Latest Updates
-
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ! -
ഗജകേസരി യോഗം: സോഷ്യൽ മീഡിയയിലെ വൈറൽ സമയം വിശ്വസിക്കാമോ? ദീപാവലിക്ക് മുൻപ് അറിയേണ്ട സത്യം -
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശുക്രസംക്രമണത്താല് ഗജലക്ഷ്മീ രാജയോഗം, ഈ 5 രാശിക്ക് ബമ്പര്‍ നേട്ടങ്ങള്‍, ധനനേട്ടം
Gajalakshmi Rajyoga: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സംയോജനങ്ങള്‍ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. ഈ മാസം അവസാനം ശുക്രന് ഇടവം രാശിയില്‍ സംക്രമിക്കുന്നതിനാല്‍ 12 വര്‍ഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. ബുധനും ഈ സമയം ഇടവരാശിയിലെത്തും. അതോടെ 12 വര്‍ഷം മുന്‍പ് ഇവടരാശിയില് ഉണ്ടായ അതേ കൂട്ടുകെട്ട് വീണ്ടും ഇടവ രാശിയിലും ഉണ്ടാകും. അക്കാലത്ത് ശുക്രന്, വ്യാഴം, സൂര്യന്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സംയോജനം ഇടവത്തില്‍ ഉണ്ടായിരുന്നു. സമാനമായ യാദൃശ്ചികത ഈ മാസം അവസാനം വീണ്ടും സംഭവിക്കും.
ഇടവരാശിയില്‍ ഗജലക്ഷ്മി രാജയോഗം, ബുധാദിത്യ രാജയോഗം, മാളവ്യ രാജയോഗം എന്നിവ വരും. ജ്യോതിഷപ്രകാരം ഈ ശുഭയോഗങ്ങള്‍ 5 രാശിക്കാര്‍ക്ക് വളരെയേറെ നേട്ടങ്ങള്‍ സമ്മാനിക്കും. ഇവരുടെ ഭാഗ്യം ഈ സമയം കുതിച്ചുയരും. ഇടവരാശിയില്‍ രൂപംകൊള്ളുന്ന ഗജലക്ഷ്മി രാജയോഗം ഭാഗ്യം സമ്മാനിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയത്ത് അവരുടെ ജോലിയില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഈ സമയത്ത് നിങ്ങളുടെ വീട്ടില്‍ മംഗളകരമായ ചില പ്രവൃത്തികള്‍ നടക്കും. ഈ സമയത്ത് നിങ്ങള്‍ മുമ്പത്തേക്കാള്‍ കഠിനാധ്വാനം ചെയ്യുകയും പുതിയ ഉയരങ്ങള്‍ കൈവരിക്കുകയും ചെയ്യും. കരിയറില്‍ മികച്ച വിജയം നേടുകയും പുതിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ബിസിനസ്സില്‍ നല്ല ലാഭം നേടാനാകും. പുതിയ എന്തെങ്കിലും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലിയില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ വളരെ സന്തുഷ്ടരാകും. ഇത് നിങ്ങളുടെ ജോലിയില്‍ ആത്മവിശ്വാസം നല്‍കുകയും നിങ്ങളുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കര്‍ക്കിടകം
കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് ഗ്രഹങ്ങളുടെ ഈ ശുഭകരമായ സംയോജനം ജീവിതത്തില്‍ ശുഭ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ നല്ല പ്രവര്‍ത്തനത്തിലൂടെ ജോലിസ്ഥലത്ത് എല്ലാവരുടെയും പിന്തുണ നേടാനാകും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ വിശ്വാസവും ഹൃദയവും നേടാനാകും. സാമ്പത്തികമായി ഈ സമയം നിങ്ങള്‍ നേട്ടമുണ്ടാക്കും. എവിടെ നിന്നെങ്കിലും ഒരു വലിയ തുക കയ്യില്‍ വരും. കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടും.
കന്നി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണം വളരെ ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. നിങ്ങളുടെ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ചില നല്ല ഓഫറുകള്‍ ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ ജോലി മാറാന്‍ നല്ല സമയമാണ്. നിങ്ങളുടെ ശമ്പളവും മികച്ചതായിരിക്കും. ഈ കാര്യത്തില്‍ നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും നിങ്ങള്‍ക്ക് സന്തോഷം തോന്നും. കുടുംബ ജീവിതത്തില്‍ എല്ലാം വളരെ നന്നായി നീങ്ങും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് സൂര്യന്, ശുക്രന്, വ്യാഴം എന്നിവയുടെ സംയോജനത്തില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സില്‍ പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, അതില്‍ വിജയം ലഭിക്കും. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി കൈവരിക്കാനുള്ള നല്ല സമയമാണിത്. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും.
മീനം
മീനരാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനം മൂലം വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടം കാണാനാകും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കരിയറില്‍ മികച്ച വിജയത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. വിജയം നിങ്ങളുടെ കാല്‍ക്കീഴിലെത്തും. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധിക്ക് അവസരമുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിച്ചേക്കാം. നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
