Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Shukra Gochar: ജൂണ്‍ 12 മുതല്‍ തലവര തെളിയും ശുക്രനുദിക്കും നാളുകാര്‍: അത്യുത്തമഫലം ഇവര്‍ക്ക്
ശുക്രന് എന്ന ഗ്രഹം തന്നെ നമ്മുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതാണ്. ശുക്രന്റെ രാശിമാറ്റം അതുകൊണ്ട് തന്നെ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നതാണ്. പലപ്പോഴും ഓരോ രാശിയിലും ഉണ്ടാവുന്ന ശുക്രന്റെ മാറ്റങ്ങള്‍ അനുകൂലമായ പല ഫലങ്ങളും നിങ്ങളില്‍ പ്രദാനം ചെയ്യുന്നു. മിഥുനം രാശിയിലെ ശുക്രസംക്രമണം നിങ്ങളില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നും അറിയാം.
നക്ഷത്രപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. സമ്പത്തും ഐശ്വര്യവും ശുക്രന് പ്രദാനം ചെയ്യുന്നു. അതുപോലെ തന്നെയാണ് ശുക്രന്റെ രാശിമാറ്റത്തില്‍ സംഭവിക്കുന്നതും. ശുക്രന് ഈ സമയം ഇടവത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 12-ന് ശുക്രന് വൈകുന്നേരം 6.37-ന് മിഥുനം രാശിയിലേക്ക് മാറുന്നു. ജൂലൈ 7 വരെ മിഥുനം രാശിയില്‍ തന്നെ തുടരുന്നു. ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായ പല മാറ്റങ്ങളും അനുകൂല ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഏതൊക്കെ നക്ഷത്രക്കാരിലാണ് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. ഇതില്‍ തന്നെ മൂന്നാം ഭാവത്തിലാണ് ശുക്രന് സഞ്ചരിക്കുന്നത്. ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാവുന്നു. ആഗ്രഹിക്കുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളുടെ ജീവിതം നിങ്ങളോട് തന്നെ നന്ദിപറയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. കര്‍മ്മരംഗത്ത് നേട്ടങ്ങളും അപ്രതീക്ഷിത സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ മിഥുനം രാശി സംക്രമണം അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ അനുകൂലമായ മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും സഹോദരന്റെ ജീവിതത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലും സഹായിക്കാന്‍ സാധിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള നേട്ടങ്ങളേയും അനുഭവിക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ തര്‍ക്കമില്ല. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ മിഥുനം രാശി സംക്രമണം അനുകൂലമായ പല മാറ്റങ്ങും കൊണ്ട് വരുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും എന്നന്നേക്കുമായി നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം തന്നെ നിങ്ങളുടെ മാറ്റങ്ങളെ സ്വാധീനിക്കുന്ന തരത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. എല്ലാ തരത്തിലും സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്ന ഒരു സമയം കൂടിയാണ് ഇത്. ജൂണ്‍ 12-ന് ശേഷം ഇവരുടെ നേട്ടങ്ങള്‍ മികച്ചതാവുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറുന്നു. എല്ലാ തരത്തിലുള്ള അസ്വാരസ്യങ്ങളും മാറുന്നു. സാമ്പത്തിക നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങള്‍ സംഭവിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ശുക്രന്റെ രാശിമാറ്റത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുക്രന്റെ രാശിമാറ്റത്തില്‍ പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ശുക്രന്റെ മിഥുനം രാശി സംക്രമണത്തില്‍ സംഭവിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവുന്നു. സന്തോഷത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് വിദേശത്ത് അത് പൂര്ത്തീരിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി നിങ്ങളിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും പോസിറ്റീവ് ആയിരിക്കും.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ നക്ഷത്രക്കാരില്‍ അവരുടെ ആറാമത്തെ ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇതിന്റെ ഫലമായി ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. വളരെയധികം സമ്പത്ത് സ്വന്തമാക്കാന്‍ സാധിക്കുന്നു. കുടുബംത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂല നേട്ടങ്ങള്‍ ശുക്രന് നല്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും പ്രതിരോധിച്ച് മുന്നോട്ട് പോവാന്‍ ശുക്രന് ഇവരെ സഹായിക്കും. രാജയോഗസമാനമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോവുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് നിറവേറ്റാന്‍ സാധിക്കുന്നു. സന്തോഷം എപ്പോഴും അനുകൂലമായി നിലനില്ക്കുന്നു.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാരില്‍ വളരെയധികം സമ്പത്ത് ലഭിക്കുന്നതിന് ശുക്രന് അനുഗ്രഹിക്കുന്നു. കൂടാതെ മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തീകരിക്കുന്നു. ബിസിനസില്‍ ലാഭം ലഭിക്കുന്നു. ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും സംഭവിക്കുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. കരിയറില്‍ മികച്ചത് നല്‍കുന്നതിന് കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
