Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കുംഭത്തില്‍ എത്തുന്ന ശുക്രന് നല്‍കും ലക്ഷ്മി നാരായണ രാജയോഗം: 5 രാശിക്ക് ധനമഴ പെയ്യും, കോടീശ്വരയോഗം
ശുക്രനെ പൊതുവേ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. സമ്പത്ത്, ഐശ്വര്യം, സന്തോഷം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന ശുക്രന് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. ഫെബ്രുവരി 6-ന് ശുക്രന് കുംഭം രാശിയിലേക്ക് സംക്രമിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 3-ന് തന്നെ ബുധന്‍ കുംഭത്തിലെത്തുന്നു. എന്നാല്‍ കുംഭത്തില്‍ ബുധനും ശുക്രനും സംക്രമിക്കുന്നതോടൊപ്പം ലക്ഷ്മിനാരായണ രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും കൊണ്ട് വരുന്നു.
ഇത് വഴി നിങ്ങളുടെ ജീവിതത്തില്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. സാമ്പത്തികമായി എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ രാശിമാറ്റം നിങ്ങളുടെ കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ലക്ഷ്മി നാരായണ രാജയോഗം ഫലം നല്‍കുന്നത് എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന് നിങ്ങളുടെ മാറ്റങ്ങള്‍ ഇരട്ടിയാക്കുന്നു. കൂടാതെ പുരോഗതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പല ആഗ്രഹങ്ങളും നിറവേറ്റുന്നതിന് സാധിക്കും. ബിസിനസ് ലാഭം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പങ്കാളിയുമായുള്ള നിങ്ങളുടെ ആശയവിനിമയം മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പക്യ ജീവിതം ശക്തിപ്പെടുകയും സ്നേഹം നിലനില്ക്കുകയും ചെയ്യുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇത് നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങളും പുതിയ വരുമാന മാറ്റങ്ങളും കൊണ്ട് വരുന്നു. കരിയറില്‍ മികച്ച നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക പുരോഗതി പല കോണില്‍ നിന്നും തേടി എത്തും. ബിസിനസ് ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ചെറിയ കുടുംബ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് എട്ടാം ഭാവത്തില്‍ ശുക്രന് ആത്മീയമായ കാര്യങ്ങളില്‍ താല്‍പ്പര്യം കൊണ്ട് വരുന്നു. അത് കൂടാതെ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കും. കരിയറിലെ വിജയം നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ഓഹരി വിരണയില് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ ഇരട്ടി തിരിച്ച് കിട്ടും. ഇത് നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അത് കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ സഞ്ചാരം സൃഷ്ടിക്കുന്ന ലക്ഷ്മി നാരായണ രാജയോഗം നല്കുന്നു. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കരിയറിലെ നേട്ടവും മാറ്റവും നിങ്ങളില്‍ വിജയം കൊണ്ട് വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും. അത് കൂടാതെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ബിസിനസില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്. ശുക്രന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജോലിയില്‍ പ്രമോഷന് നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. കുടുംബത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ലതായിരിക്കും. കുടുംബത്തില്‍ നിങ്ങളുടെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിറവേറ്റുന്നതിന് സാധിക്കും.



Click it and Unblock the Notifications
