Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സമ്പത്ത്, ജോലി, കുടുംബം വഴിയേ വന്നു ചേരും: ലക്ഷ്മിനാരായണ രാജയോഗത്തില്‍ 3 രാശിക്കാര്‍
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളാണ് സംഭവിക്കുന്നത്. അതില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ എല്ലാവര്ക്കും വരുന്നുണ്ട്. പലപ്പോഴും ഈ യോഗങ്ങള്‍ ഏത് തരത്തിലുള്ളതാണെങ്കിലും അവയെല്ലാം തന്നെ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. വൃശ്ചികം രാശിയിലേക്ക് എത്തുന്ന ശുക്രന് സൃഷ്ടിക്കും ലക്ഷ്മി നാരായണ രാജയോഗമാണ് സംഭവിക്കാനിരിക്കുന്നത്. ഇത് പല രാശിക്കാരിലും ഗുണാനുഭവങ്ങളെ സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും നേട്ടങ്ങളും തേടി എത്തും. ശുക്രനും ബുധനും ഒരുമിച്ച് വരുന്നതിനാല്‍ ലക്ഷ്മിനാരായണ രാജയോഗത്തിന്റെ ഫലം ഇരട്ടിയാവുന്നു.
ചൊവ്വയുടെ ഭരണത്തിലുള്ള വൃശ്ചികം രാശിയിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങളും അപ്രതീക്ഷിത സൗഭാഗ്യവും ഈ സമയം ചില രാശിക്കാര്‍ക്ക് ലഭിക്കുന്നു. അത് നിങ്ങളില്‍ സമ്പത്തും ഐശ്വര്യവും സമാധാനവും സന്തോഷവും നല്കുന്നു. ഈ രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിയിലാണ് ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങള്‍ക്ക് വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഏത് മേഖലയിലും വിജയം കൊണ്ട് വരുന്നതിനും സാമ്പത്തിക ഉന്നമനത്തിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് ലക്ഷ്മീ നാരായണ രാജയോഗം നല്‍കുന്നത്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്കും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് വിവാഹത്തിന് യോഗം കൊണ്ടെത്തിക്കുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തുറന്നു കിട്ടുന്നതിന് സാധ്യതയുണ്ട്. വിദേശത്ത് നിന്ന് വരുമാനം ഇരട്ടിയാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ രാജയോഗം നല്ല കാലം കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഇന്നത്തെ കാലത്ത് വരുമാനത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സാധിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിന് യോഗം കാണുന്നു. ഉത്തരവാദിത്വങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധ്യതയുണ്ട്. ഉത്തരവാദിത്വം പൂര്‍ത്തിയാക്കുന്നത് വഴി ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാവുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരായിരിക്കും. അത് നിങ്ങളുടെ ജോലിയില്‍ ഉയര്‍ച്ചയും വരുമാനവും വര്‍ദ്ധിക്കും. ബുദ്ധി ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ രാജയോഗം തൊഴില്‍പരമായ പല മാറ്റങ്ങളിലേക്കും എത്തിക്കും. കൂടാതെ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് രംഗത്ത് എല്ലാ വിധത്തിലുള്ള ഉയര്‍ച്ചയും സന്തോഷവും തേടി എത്തും. ഇത് ബിസിനസ് ലാഭത്തിലേക്കും എത്തുന്നതിനുള്ള യോഗം കാണുന്നു. തൊഴില്‍ മേഖലയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഉന്നതവിദ്യാഭ്യാസത്തിന് മികച്ച സമയമാണ്. രാജ്യത്തിനകത്തും പുറത്തും ധാരാളം യാത്ര നടത്തുന്നതിന് യോഗം കാണുന്നു. ഇതെല്ലാം തന്നെ വരുമാനം ഇരട്ടിയാക്കുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത്. സാമ്പത്തികമായി നിങ്ങള്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തുകൊണ്ടും ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന സമയമാണ്.



Click it and Unblock the Notifications
