Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജൂണ്‍ 26 വരെ ഭരണിയില്‍ ശുക്രന്: ഇതൊരു വെറും നക്ഷത്രമാറ്റമല്ല, നേട്ടങ്ങളുടെ നെറുകയിലെത്തും നിങ്ങള്‍
ജ്യോതിഷ പ്രകാരം ശുക്രന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ഓരോ കാര്യവും അനുകൂലമായി മാറുകയും ചെയ്യുന്നു. സമ്പത്തും മഹത്വവും സന്തോഷവും സമൃദ്ധിയും ശുക്രന് നല്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഓരോ സമയത്തെ മാറ്റങ്ങളും ശുക്രനിലുണ്ടാക്കുന്നത് വളരെയധികം ഗുണാനുഭവങ്ങളാണ്. ജൂണ്‍ 26 വരെ ശുക്രന് ഭരണി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ നക്ഷത്രമാറ്റം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ഒട്ടും നിസ്സാരമല്ല.
ശുക്രന്റെ നക്ഷത്രമാറ്റം നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും ശുഭകരവും അതുപോലെ തന്നെ സാമ്പത്തിക നേട്ടങ്ങളും എല്ലാം ശുക്രന് പ്രദാനം ചെയ്യുന്നു. കൃത്യമായി ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. 12 രാശിക്കാരില്‍ ശുക്രന്റെ നക്ഷത്രമാറ്റം ഭാഗ്യമായി മാറുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അതിനെല്ലാം കാരണം പലപ്പോഴും ശുക്രന്റെ മാറ്റം തന്നെയാണ്. ഇത് സമ്പത്തിന്റേയും സമൃദ്ധിയുടേയും തുടക്കമായിരിക്കും. നിക്ഷേപങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവും. കൂടാതെ എല്ലാ നിക്ഷേപവും സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുകയും ചെയ്യുന്നു.സന്തോഷകരവും ഐക്യത്തോടേയും ഉള്ള ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നതിനും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതിനും യോഗം കാണുന്നു.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വാര്‍ത്തകള്‍ ധാരാളം നിങ്ങളെ തേടി എത്തും. അതെല്ലാം തന്നെ ശുഭകരമായിരിക്കും എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വരുമാനം ഇരട്ടിയാവുന്നതിനാല്‍ സാമ്പത്തിക ്പ്രതിസന്ധികളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

ചിങ്ങം
ശുക്രന്റെ ഈ നക്ഷത്ര മാറ്റം ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് കൂടുതല്‍ ഗുണകരമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാവുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. സംസാരത്തില്‍ കൂടുതല്‍ സന്തോഷവും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. കൂടാതെ ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ പിന്തുണ പല കോണില്‍ നിന്നും ലഭിക്കുന്നു. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരില്ല. പഠന കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളും വിജയവും തേടി എത്തും. അനുകൂല ഫലങ്ങളില്‍ നിങ്ങള്‍ ആറാടും.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ശുക്രന്റെ സംക്രമണം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക പുരോഗതി തേടി എത്തും. മാത്രമല്ല സ്ഥാനക്കയറ്റവും ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. നിക്ഷേപങ്ങളില്‍ മികച്ച മാറ്റങ്ങളും സുരക്ഷിതത്വവും ഉണ്ടാവും. ആരോഗ്യത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സുരക്ഷ ഓരോ കാര്യത്തിലും തേടി എത്തും. ബിസിനസില്‍ ലാഭം തേടി എത്തുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഈ ശുക്രന്റെ സംക്രമണം വളരെ സവിശേഷ ഫലങ്ങള്‍ നല്‍കും. കൂടാതെ മീനം രാശിക്കാരുടെ നല്ല ദിനങ്ങള്‍ക്ക് ആരംഭമാണ് എന്നതിലും സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആളുകള്‍ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മുന്‍പുണ്ടായിരുന്ന എല്ലാ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പങ്കാളിക്കൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
