Latest Updates
-
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
ബുധനൊപ്പം ചേരുന്നത് ശുക്രന്: രാജവൈഭോഗത്തില് എല്ലാം നേടിയെടുക്കുന്നവര്‍, പണം പെട്ടെന്ന് കൈകളില്‍
ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ സമയത്തും സംഭവിക്കുന്നത്. അതില്‍ ഗുണാനുഭവങ്ങളും ദോഷങ്ങളും ഒരുപോലെ ഫലത്തില്‍ വരുന്നുണ്ട്. ജനുവരി മാസം അവസാനം അതായത് 31-ന് ബുധനും ശുക്രനും അവിട്ടം നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അതിന്റെ ഫലമായി ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നു. അത് മാത്രമല്ല രാജവൈഭോഗത്തില് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ മാത്രം തേടി എത്തുന്ന ചില രാശിക്കാരുണ്ട്.
അത് വഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഈ സംയോഗം നാല് രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍, സാമ്പത്തികം, ബിസിനസ് എന്നിവയില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. ഈ സമയം സംഭവിക്കുന്ന ചില ഗുണകരമായ മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ കാലയളവ് അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബുധ-ശുക്ര സംയോഗം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. അത് മാത്രമല്ല ജോലിയില്‍ സ്ഥാനക്കയറ്റവും നിങ്ങളെ തേടി എത്തുന്നു. പുതിയ ബിസിനസ് കരാറുകളും അത് വഴി സാമ്പത്തിക ലാഭവും തേടി എത്തും. നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സംയോഗം വളരെയധികം പ്രയോജനകരമായിരിക്കും. അത് മാത്രമല്ല ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉയരത്തിലേക്ക് ത്തെിക്കും. ജോലിയില്‍ മികച്ച പിന്തുണയും അംഗീകാരവും നിങ്ങളെ തേടി എത്തുന്നു. അത് വഴി സാമ്പത്തിക വിജയം ഉറപ്പ് വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും മംഗളകരമായ കാര്യങ്ങളേയും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ സമയം എല്ലാ കാര്യത്തിലും വിജയവും ഉയര്‍ച്ചയും തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. പ്രതിഫലം നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഭിക്കുന്നു. മേലധികാരികളില്‍ നിന്ന് പ്രശംസയും പിന്തുണയും എല്ലാ കാര്യത്തിലും ലഭിക്കുന്നു. ബിസിനസില്‍ പുതിയ അവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അത് വീണ്ടും ബിസിനസ് ആരംഭിക്കുന്നതിനുള്ള മാറ്റത്തിലേക്ക് നിങ്ങളെ എത്തിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പങ്കാളിയുടെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം കൂടിയാണ്, അത് വിവാഹത്തിലേക്ക് എത്തുന്നു. ആരോഗ്യ കാര്യങ്ങളില്‍ മികച്ച സമയമാണ് എന്നതും രോാഗാവസ്ഥകള്ക്ക് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായ മാറ്റങ്ങളിലേക്കാണ്. പുതിയ ബിസിനസ് നേട്ടങ്ങള്‍ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നു. പുതിയ ബിസിനസ് മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും എല്ലാ ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിരതയും ലാഭവും നിങ്ങളെ തേടി എത്തുന്നു. യാത്രകള്‍ എല്ലാം വിജയകരമാവുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുകയു ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല സാഹചര്യവും നിങ്ങളെ തേടി എത്തുന്നു. സൗഹൃദങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. രാജയോഗസമാനമായ ഒരു സമയമാണ് ഇവരെ കാത്തിരിക്കുന്നത്.



Click it and Unblock the Notifications