Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
നവംബര്‍ 23-ന് ബുധ-ശുക്ര സംയോഗം: കുതിച്ച് ചാട്ടം കരിയറില്‍, ധനവും ദാമ്പത്യവും സുരക്ഷിതം
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും ശുക്രനും ബുധനും ചേരുന്ന തുലാം രാശിയില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് ലക്ഷ്മീ നാരായണ യോഗത്തിന് കാരണമാകുന്നു. ചില രാശിക്കാര്‍ക്ക് ഈ ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ഒരു തരത്തിലും പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നില്ല. കാരണം നിരവധി തൊഴിലവസരങ്ങളും നിങ്ങളെ തേടി എത്തും. കൂടാതെ വിദേശ യാത്രക്ക് യോഗം കാണുകയും ചെയ്യുന്നു.
നവംബര്‍ 23-നാണ് ബുധ ശുക്ര സംയോഗം സംഭവിക്കുന്നത്. ഇത് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക നേട്ടങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് നിങ്ങളെത്തുന്നത്. വിദേശയാത്രക്കുള്ള സാധ്യതയും ചില രാശിക്കാരില്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഈ സമയം പരിഹാരം കാണുന്നതിന് സാധിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധശുക്ര സംയോഗം പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്കുന്നു. അത് മാത്രമല്ല ഇത് ഇവരുടെ ലഗ്നത്തിലാണ് സ്ഥിതി ചെയ്യുന്നത്. വ്യക്തിപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ബുദ്ധിപരമായി പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തും. അര്‍ഹമായ പ്രതിഫലം നിങ്ങളുടെ സാമ്പത്തികസ്ഥിതി മികച്ചതാക്കുന്നു. പല കോണില്‍ നിന്നാണ് സാമ്പത്തിക ലാഭം തേടി എത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. നിക്ഷേപങ്ങള്‍ എല്ലാം തന്നെ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുക്രന്റേയും ബുധന്റേയും സംയോജനം അനുകൂലമായ നിരവധി നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഇവരുടെ നാലാം ഭാവത്തിലാണ് ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അതിന്റെ ഫലമായി ആഢംബര ജീവിതം നയിക്കുന്നതിന് യോഗം കാണുന്നു. പുതിയ വാഹനവും സ്വത്തും എല്ലാം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂലമായി വരും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ അതെല്ലാം തന്നെ അനുകൂലമായി വരുന്നതിനുള്ളയോഗം കാണുന്നു. സഹപ്രവര്‍ത്തകരുടെ സഹായം ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഗുണകരമായി വരുന്നു. കൂടാതെ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ്. ഭര്‍തൃവീട്ടില്‍ സന്തോഷവും സമാധാവും തേടി എത്തുന്നതിന് യോഗം കാണുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന്റേയും ബുധന്റേയും സംയോജനം തൊഴില്‍സംബന്ധമായ മാറ്റങ്ങളിലേക്ക് എത്തുന്നു. അത് മാത്രമല്ല ബിസിനസ് സംബന്ധമായ പല കാര്യങ്ങളും നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കും. ഈ ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കര്മ്മഭാവത്തിലാണ് നിങ്ങള്‍ക്ക് ഈ നേട്ടം തേടിഎത്തുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് അത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ബുദ്ധിപരമായ പല തീരുമാനങ്ങളും എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ബിസിനസിലും തൊഴിലിലും എല്ലാം മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ മികച്ച സാമ്പത്തിക ലാഭം തേടി എത്തും.



Click it and Unblock the Notifications
