Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശുക്ലയോഗം അനിഴത്തില്‍, ചവിട്ടുന്നിടം സ്വന്തം, അത്രയധികം ഭാഗ്യമുദിക്കും ദിനം ബമ്പര്‍ നേട്ടങ്ങള്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തില്‍ അനുകൂലവും നേട്ടങ്ങള്‍ നല്‍കുന്നതുമായ ചില രാശിക്കാരുണ്ട്. ഇന്നത്തെ ദിവസം ഭാഗ്യത്തിന്റെ കടാക്ഷം ഇവരില്‍ ആവോളം ഉണ്ടാവുന്നു. രാജയോഗങ്ങളില്‍ അനിഴം നക്ഷത്രത്തില്‍ ശുക്ലയോഗം രൂപപ്പെടുന്നു ഇന്നത്തെ ദിവസം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എത്തുന്നതിന് കാരണമാകുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്നത്തെ ദിവസത്തെ രാശിഫലത്തില്‍ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെ ഭാഗ്യമാണ് ശുക്ലയോഗത്തിന്റെ ഫലമായി നിങ്ങളെ കാത്തിരിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന പോലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ എല്ലാ ശ്രമങ്ങളും അംഗീകരിക്കപ്പെടുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു. പല കാര്യങ്ങളിലും അംഗീകിരക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ നേട്ടങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ് ഇന്ന്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ അനുയോജ്യമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുസരിച്ച് നമുക്ക് എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ ആക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നു. ആശയവിനിമയപരമായി നോക്കുകയാണെങ്കില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ്. ശുക്ലയോഗ ഫലമായി നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂലമായിരിക്കും. നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തും. അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങഅങളുടെ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. കൂടാതെ ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലാക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ കഴിയുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നതെല്ലാം ഇവരുടെ കൈക്കുമ്പിളില്‍ വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉത്പാദന ക്ഷമത വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. അതോടൊപ്പം പോസിറ്റീവ് ഊര്ജ്ജവംു തേടി എത്തുന്നു. ആരോഗ്യം ഏറ്റവും അനുകൂലമായി നില്ക്കുന്ന മണിക്കൂറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി നേട്ടം തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നു. സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ മികച്ച രീതിയിലേക്ക് മാറ്റുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
