Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന്‍ മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
ഫെബ്രുവരി 4-ന് വിധി മാറി മറിയും: തേടി എത്തുന്നത് മഹാഭാഗ്യം, നാല് രാശിക്കാരില്‍ ധനയോഗം
ഫെബ്രുവരി മാസത്തില്‍ പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളാണ് സംഭവിക്കുന്നത്. ഫെബ്രുവരി 4 ബുധനാഴ്ചയില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് നേട്ടങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കാരണം ചന്ദ്രന്‍ ചിങ്ങം രാശിയിലും സൂര്യന്‍ മകരം രാശിയിലും തേടി എത്തുന്നു എന്നതാണ് സത്യം. ഈ ദിനത്തില്‍ നിരവധിശുഭയോഗങ്ങള്‍ തേടി എത്തും. ഇന്നത്തെ ദിവസം കൂടുതല്‍ നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിവസത്തിന് അത്രയധികം പ്രാധാന്യമാണ് കാത്തിരിക്കുന്നത്. ശുഭയോഗങ്ങള്‍ നിരവധിയാണ് ഫെബ്രുവരി 4-ന് തേടി എത്തുന്നത്.
അവരുടെ തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ പുരോഗതി തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബുധന്റെ സ്ഥാനം ശക്തിപ്പെടുത്താനും ഗണപതിയുടെ അനുഗ്രഹം നേടാനുമുള്ള ജ്യോതിഷപരമായ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാ. അത് കൂടാതെ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്ന് നോക്കാം. ഫെബ്രുവരി 4-ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യമുണ്ടാവുകയെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ദിവസത്തില്‍ വളരെ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ രാശിക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. അത് കൂടാതെ ധാരാളം തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിന് യോഗം കാണുന്നു. അത് കൂടാതെ കുടുംബാംഗങ്ങളോടൊപ്പം വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്നതില്‍ സമയവും ധനവും ചിലവഴിക്കും. അത് കൂടാതെ വിദ്യാഭ്യാസ രംഗത്ത് വിജയം തേടി എത്തുന്നതിന് സാധിക്കും. ജോലികളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ധൈര്യം തേടി എത്തുന്ന സമയമാണ്. ഭാഗ്യാനുഭവങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഫെബ്രുവരി 4-ന് എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ് തുടങ്ങുന്നതിന് അനുകൂല സമയമാണ്. അത് സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് യോഗം കാണുന്നു. സാമ്പത്തിക ഉന്നതിയിലേക്കുള്ള വാതിലുകള്‍ തുറക്കുന്നു. അത് ധനമാറ്റങ്ങള്‍ ഉറപ്പ് വരുത്തും. സാമ്പത്തിക സുരക്ഷിത്വം ഉറപ്പ് വരുത്തുന്നതിന് യോഗം കാണുന്നു. പങ്കാളിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നാണ് നിങ്ങളിലേക്ക് എത്തുന്നത്. മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണയും അത് വഴി കരിയറില്‍ ഉയര്‍ച്ചയും തേടി എത്തും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. വിദേശ യാത്രക്ക് യോഗം കാണുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഫെബ്രുവരി 4-ന് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ബുധനാഴ്ച ദിനത്തില്‍ നിങ്ങളെ തേടി ഗുണകരമായ പല കാര്യങ്ങളും തേടി എത്തും. വിദേശ കമ്പനികളില്‍ തൊഴില്‍ അവസരങ്ങള്‍ തേടി എത്തും. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സുഹൃത്തുക്കളുടെ പിന്തുണ എല്ലാ കാര്യത്തിലും തേടി എത്തും. സന്തോഷം നിറഞ്ഞ ജീവിതം നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഉണ്ടാവുന്നു. ദാമ്പത്യത്തിലെ പ്രതിസന്ധികള്‍ക്കെല്ലാം വളരെ പെട്ടെന്ന് പരിഹാരം കാണുകയും ജീവിതം മികച്ചതാവുകയും ചെയ്യുന്നു. കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയം കൂടിയാണ്. ഗ്രഹങ്ങളുടെ ശുഭകരമായ സ്വാധീനം കാരണം പല പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍ സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഫെബ്രുവരി 4-ന് കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. വിദേശ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ധനയോഗം കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. വായ്പകള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട പല കാര്യങ്ങളും നിങ്ങളില്‍ മികച്ച് നില്‍ക്കുന്ന നേട്ടങ്ങള്‍ക്കുള്ള തുടക്കം കൂടിയാണ്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരും. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നതിന് സാധിക്കും. ഓഹരി വിപണിയില്‍ മാറ്റങ്ങളും ഗുണാനുഭവങ്ങളും തേടി എത്തും. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും.



Click it and Unblock the Notifications











