Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സകലൈശ്വര്യ യോഗവും ധനയോഗവും; ശിവരാത്രിയോടെ ധനവാന് യോഗം, 12 രാശിഫലങ്ങള്‍ ഇതാ
Dhana yoga: വേദ ജ്യോതിഷത്തില്‍ സകലൈശ്വര്യത്തിന്റെയും ദേവനായി കണക്കാക്കുന്നത് വ്യാഴത്തിനെയാണ്. ഒരു വ്യക്തി വിദ്യയില്‍ ശോഭിക്കണമെങ്കില്‍, ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കണമെങ്കില്‍, സാമ്പത്തിക പുരോഗതി ഇവരുടെ ജീവിതത്തില്‍ കൈവരിക്കാന്‍ സാധിക്കണമെങ്കില്‍ വ്യാഴത്തിന്റെ അനുഗ്രഹം അനിവാര്യമാണ്. വ്യാഴത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഓരോ രാശിക്കാരെയും കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.

നിലവില്‍ വ്യാഴം ഇടവത്തില്‍ നിന്നുകൊണ്ട്, രോഹി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. കൂടാതെ, ഏപ്രില്‍ 10ന് ഹോളി കഴിഞ്ഞതിന് ശേഷം, വ്യാഴം മാര്ഗശീര്ഷയിലേയ്ക്ക് പ്രവേശിക്കുന്നു. വ്യാഴത്തിന്റെ ഈ മാറ്റത്തിലൂടെ സകലൈശ്വര്യ യോഗവും, ധനയോഗവും ചില രാശിക്കാരില്‍ രൂപപ്പെടുന്നു. വ്യാഴത്തിന്റെ ഈ മാറ്റം 12 രാശികളെയും പലവിധത്തിലാണ് ബാധിക്കുക. അവ എപ്രകാരമെന്ന് നോക്കാം.
മേടം
മേടം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. ഇവരില്‍ ജോലിയില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ അവധിയായിരിക്കും. തൊഴില്‍ രംഗത്ത് ആഗ്രഹിച്ച നേട്ടങ്ങളായിരിക്കും ഇവരിലേയ്ക്ക് വന്നെത്തുന്നത്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗവും ലഭിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ പണം വന്നു ചേരുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലതും ഈ രാശിക്കാര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ.് ജീവിതത്തില്‍ പരാജയങ്ങള്‍ എന്തെന്നറിയാത്ത ദിനങ്ങളാണ് മുന്നില്‍ ഉള്ളത്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. നല്ലൊരു ജീവിതം സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ കുറച്ച് സാമ്പത്തിക പ്രതിസന്ധികള്‍ അനുഭുവിക്കുന്നതായിരിക്കും. എന്നിരുന്നാലും തൊഴില്‍ രംഗത്ത് ശുഭകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. പഠനത്തില്‍ പുറകിലോട്ടാകാനുള്ള സാധ്യത ഈ രാശിക്കാരില്‍ കൂടുതലാണ്. അതില്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ അവധിയായിരിക്കും. കഷ്ടകാലം ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. രാഷ്ട്രീയ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നതാണ്.
കന്നി
കന്നി രാശിക്കാരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്നതായിരിക്കും. ബിസിനസ്സിൽ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സ്വത്ത് തര്‍ക്കങ്ങള്‍ അവസാനിക്കുന്നതാണ്. പാരമ്പര്യ സ്വത്തില്‍ അവകാശം ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
തുലാം
പല മേഖലയില്‍ നിന്നായി ഈ രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനവധി നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നതാണ്.
വൃശ്ചികം
പല ഉയര്‍ന്ന വ്യക്തികളുമായി സംബര്ക്കത്തിലാകാന് ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പണം ആവശ്യത്തിന് ലഭിക്കുകയില്ലെങ്കിലും, കടബാധ്യതകളില്ലാതെ മുന്നോട്ട് സഞ്ചരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ മറ്റുള്ളവര്‍ക്ക് പണം കടം നല്‍കാതിരിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ കുറയ്ക്കാന്‍ ആര്‍ഭാഢം കുറയ്ക്കുന്നത് നല്ലതാണ്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുന്നതും നല്ലതാണ്.
മകരം
മകരം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ കുറവായിരിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധയോടെ പണിയെടുക്കുക. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.
കുംഭം
കുംഭം രാശിക്കാരില്‍ നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. കുടുംബത്തിന്റെ ബാധ്യതകള്‍ ഇവരില്‍ നിന്നും തീരുന്നതായിരിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ അവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് എല്ലാ മേഖലയില്‍ നിന്നും നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും അകലുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. ജീവിതത്തില്‍ പല കാര്യങ്ങളും സ്വന്തമാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications