Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശിവരാത്രിയ്ക്ക് ശേഷം രാജയോഗം പിറക്കുന്നത് ഇവരില്‍; കാത്തിരുന്ന സൗഭാഗ്യങ്ങളും ധനയോഗവും വന്നെത്തും
ഫെബ്രുവരിയിലാണ് ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷിക്കുന്നത്. ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ദിവസം കൂടിയാണ് ശിവരാത്രി. ശിവരാത്രിയ്ക്ക് ശേഷം ബുധന്‍, ശനി എന്നീ ഗ്രഹങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഈ മാറ്റങ്ങള്‍ മൂലം രാജയോഗം രൂപപ്പെടുന്നു. 4 രാശികളിലാണ് പ്രധാനമായും രാജയോഗം രൂപപ്പെടുക.

ഫെബ്രുവരി 27 മുതല്‍ രൂപപ്പെടുന്ന ഈ രാജയോഗത്താല്‍ ജീവിതത്തിലെ തടസ്സങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സിലും, തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഈ ഭാഗ്യങ്ങളെല്ലാം കൈവരിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്‍, ശനി എന്നീ ഗ്രഹങ്ങളുടെ സഞ്ചാര മാറ്റത്താല്‍ നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. ഇവരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള യോഗം കൈവരിക്കുന്നതാണ്. പ്രത്യേകിച്ച്, ബുധന്റെ രാശിമാറ്റം കുംഭം രാശിക്കാരില്‍ സൗഭാഗ്യമായി മാറുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നവരില്‍ നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. കുടുംബക്കാരില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. തൊഴില്‍ രംഗത്ത് ശോഭിക്കാനുള്ള ഭാഗ്യം ഇവര്‍ക്ക് ലഭിക്കും. കൃത്യമായ രീതിയില്‍ ഏല്‍പ്പിച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ ഒട്ടനവധി കാര്യങ്ങളില്‍ സഹായിക്കുന്നതായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാനുള്ള സൗഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. മക്കളില്‍ വഴി വിദേശ വാസത്തിന് ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പല മത്സര പരീക്ഷകളിലും വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ കൃത്യമായി ലഭിക്കുന്നതാണ്. ശനി ദേവന്റെ അനുഗ്രഹത്താല്‍ പല കഷ്ടപ്പാടുകളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം അനുഭവിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ സര്‍വ്വൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഇവരില്‍ നിന്നും ദുഃഖങ്ങള്‍ പലതും വിട്ടൊഴിയുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങൾ അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കടബാധ്യതകള്‍ തീര്‍ക്കും. വീടുപണി തീര്‍ക്കാനും ഇവര്‍ക്ക് സാധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും.
കന്നി
കന്നി രാശിക്കാരിലെ കഷ്ടപ്പാടുകള്‍ അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള യോഗം ഇവര്‍ക്ക് ലഭിക്കും. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിവാഹ യോഗവും ഉണ്ടായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
