Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
കോടി ജന്മമെടുത്താലും ഇങ്ങനെയൊരു സൗഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കില്ല; ശിവയോഗം ഇവരുടെ തലവരമാറ്റും
Shiva Yoga: നാളെ ഏപ്രില്‍ 19-ാം തീയ്യതി ശനിമൂലം ചില രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ക്ക് വര്‍ദ്ധിക്കാന്‍ തുടക്കം കുറിക്കുകയാണ്. നാളത്തെ ദിവസം, ശനിയാല്‍ ശിവയോഗവും, ചന്ദ്രനാല്‍ രവിയോഗവും, രൂപപ്പെടുന്നു. ഇരു ഗ്രഹങ്ങളില്‍ നിന്നുള്ള ശക്തി പ്രഭാവലയത്തിന്റെ സ്വാധീനത്താല്‍ 5 രാശിക്കാര്‍ക്ക് കോടി ജന്മമെടുത്താലും ലഭിക്കാത്തത്ര സൗഭാഗ്യങ്ങളാണ് വരാനിരിക്കുന്നത്.

ഇനി വരുന്ന ഒരു മാസത്തിനുള്ളില്‍ ജീവിതം കരയ്ക്കടുപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിഷമങ്ങള്‍ അകറ്റി, ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഒരു തിരിഞ്ഞുനോട്ടം ആവശ്യമായി വരികയില്ല. എല്ലാം ഇവരില്‍ നേട്ടങ്ങളായി ഭവിക്കാന്‍ പോകുന്ന ദിനങ്ങളാണ് മുന്നിലുള്ളത്. സാമ്പത്തിക ബാധ്യതകള്‍ അകലാന്‍ യോഗം രൂപപ്പെടുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പണ്ട് ലഭിക്കാതെ പോയ പല കാര്യങ്ങളും നിലവില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിജയം കൈവരിക്കാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കും. ശമ്പള വര്‍ദ്ധനവ് ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കാര്യക്ഷമതയോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ ഇവരില്‍ യോഗം രൂപപ്പെടുന്നതാണ്. മക്കളും കുട്ടികളുമായി സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കും. സമാധാനം ഇവരില്‍ വന്നെത്തുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശിവയോഗത്താല് അനുഗ്രഹം ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. സ്വന്തം വ്യക്തിത്വത്തിന് ചേരുന്ന പങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ കുറയുന്നതാണ്. ശത്രുശല്യം കുറയുന്നതാണ്. നിലവാരമുള്ള ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ലഭിക്കും. ആഗ്രഹിച്ച കമ്പനിയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. ബാധ്യതകള്‍ അകറ്റാന്‍ കുടുംബക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. പല ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതാണ്. നഷ്ടത്തിലായിരുന്ന ബിസിനസ്സ് ലാഭത്തിലാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കും. സ്വന്തം കഠിനധ്വാനത്തിന് ഉചിതമായ ഫലം ലഭിക്കുന്നതാണ്.
കന്നി
ബിസിനസ്സില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും സഹപാഠികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വയം അന്വേഷിച്ച് കണ്ടെത്തുന്നതാണ്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതാണ്. സ്ഥാലം വാങ്ങാന്‍ യോഗം ലഭിക്കുന്നതാണ്. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഇത്തരവാദിത്തത്തോടെ ചെയ്ത് തീര്‍ക്കാന്‍ യോഗം ലഭിക്കുന്നതാണ്. നല്ല ദിനങ്ങളാണ് ഈ രാശിക്കാര്‍ക്ക് മുന്നിലുള്ളത്.
കുംഭം
കുംഭം രാശിക്കാരുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പഠനത്തില്‍ മികവ് തെളിയിക്കും. പല സ്കോളര്‍ഷിപ്പുകളും ലഭിക്കാന്‍ യോഗം ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പരിശ്രമിക്കുന്നത് ഫലം കാണുന്നതാണ്. ശരിയായ ദിശയില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കും.
മീനം
ബിസിനസ്സില്‍ നിന്നുള്ള വരുമാനം ഈ രാശിക്കാര്‍ക്ക് വര്‍ദ്ധിക്കുന്നതാണ്. കുടുംബക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അനവധി കാര്യങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നതാണ്. ദീര്‍ഘകാല വരുമാനത്തിനായി പുതിയ നിക്ഷേപ പദ്ധതികളുടെ ഭാഗമാകുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അകലാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ശരിയായ വിധത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ചാല്‍ നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. കുട്ടികളിൽ നിന്നും പങ്കാളിയില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. പല മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
