Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
പൂയ്യം നക്ഷത്രത്തില്‍ ശിവയോഗം: നേട്ടങ്ങളോരോന്നായി കൈയ്യിലെത്തും ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. ഇത് നിങ്ങളുടെ രാശിപ്രകാരം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെ ഗുണാനുഭവങ്ങളാണ് നിങ്ങളെ തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാം. അത് ഭാഗ്യമായിരിക്കണേ എന്നത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പൂയ്യം നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന ശിവയോഗം ഇത്തരത്തില്‍ ധാരാളം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് പക്ഷേ എല്ലാ രാശിക്കാരിലും ഗുണാനുഭവങ്ങള്‍ നല്‍കുന്നില്ല. 12-ല്‍ നാല് രാശിക്കാരിലാണ് ശിവയോഗഫലമായി മികച്ച മാറ്റങ്ങളുണ്ടാവുന്നത്.
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. ഭാഗ്യം, വിജയം, സമൃദ്ധി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങള്‍ക്ക് അനുകൂലമായ ഏതൊക്കെ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്, എപ്രകാരം ഭാഗ്യം പ്രകാശിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിനും ഭാഗ്യ രാശിക്കാരെക്കുറിച്ചും നമുക്ക് നോക്കാം.

എന്താണ് ശിവയോഗം?
എന്താണ് ശിവയോഗം എന്നത് ആദ്യം എല്ലാവരും അറിഞ്ഞിരിക്കണം. വേദജ്യോതിഷ പ്രകാരം ശിവയോഗം ഏറ്റവും ശുഭകരമായ യോഗങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഭഗവാന്റെ അനുഗ്രഹവും ഞ്ജാനം, ശക്തി എന്നിവയും കൊണ്ട് വരുന്നു. അനുകൂല നക്ഷത്രമായതിനാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജവും ഭാഗ്യവും കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൂയ്യം നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന ശിവയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ഇരട്ടിയായി മാറുന്നു. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ എല്ലാം ഇല്ലാതാവും. തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നു. ജോലിയിലെ ഉയര്‍ച്ച നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കും. ശമ്പള വര്ദ്ധനുണ്ടാവുന്നതിന് യോഗം കാണുന്നു. അത് കൂടാതെ പല കോണില്‍ നിന്നാണ് സാമ്പത്തിക നേട്ടം തേടി എത്തുന്നത്.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ശിവയോഗം അതിന്റെ ഏറ്റവും ശുഭകരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക സ്ഥിരത നിങ്ങളില്‍ അനുകൂലമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കുടുംബത്തില്‍ ഐക്യവും സമാധാനവും സന്തോഷവും തേടി എത്തും. ആഗ്രഹങ്ങള്‍ക്കനുസരിച്ച് പണം ചിലവാക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും യോഗം കാണുന്നു. ബിസിനസിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതിന് ഏറ്റവും അനുകൂലമായ ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കുള്ള ചവിട്ട് പടികളാണ് നിങ്ങള്‍ക്ക് തേടി എത്തുന്നതും. ചെയ്യുന്നതിലെല്ലാം ഇന്നത്തെ ദിവസം വിജയം തേടി എത്തും. ബിസിനസ് നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളിലേക്കെത്തുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതും അനുകൂലമായ ഫലങ്ങള്‍ തേടി എത്തുന്നു. വിജയം നിങ്ങള്‍ക്ക് പുറകില്‍ ഒരു നിഴല്‍ പോലെ നില്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ പെട്ടെന്ന് പരിഹരിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് ഏറ്റവും മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. അംഗീകാരവും ആദരവും നിങ്ങള്‍ക്ക് പല കോണില്‍ നിന്നും തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സമയമാണ്. ശിവയോഗ ഫലമായി നിങ്ങളുടെ ജീവിതം ഇന്നത്തെ ദിവസം മികച്ച ഉയരത്തിലേക്കാണ് എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്നാണ് പരിഹാരം ഉണ്ടാവുന്നത്. നിങ്ങളുടെ ആഗ്രഹം നിമിത്തം എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. പുതിയ സംരംഭങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്.



Click it and Unblock the Notifications
