Latest Updates
-
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ!
ചിത്തിര നക്ഷത്രത്തില്‍ ശിവയോഗം: അത്യുത്തമം ഇന്നത്തെ ദിനം, 4 രാശിയില്‍ കോടീശ്വരയോഗം
ഇന്നത്തെ രാശിഫലം അനുസരിച്ച് ചിത്തിര നക്ഷത്രത്തില്‍ ശിവയോഗം രൂപപ്പെടുന്നു. അത് നിങ്ങളുടെ ജീവിതത്തേയും സ്വാധീനിക്കുന്നതാണ്. സൂര്യന് ഇപ്പോള്‍ മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്. അത് മാത്രമല്ല ഇന്നത്തെ ദിവസം ചിത്തിക നക്ഷത്രത്തില്‍ രൂപം കൊള്ളുന്ന ശിവയോഗം ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് എത്തിക്കുന്നു.
നല്ലതും മികച്ചതുമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. കരിയര്‍, ധനം, ദാമ്പത്യം, സന്തോഷം എന്നിങ്ങനെ എല്ലാ മേഖലകളിലും ഭഗവാന്റെ അനുഗ്രഹം തേടി എത്തുന്നു. വ്യാഴാഴ്ച ദിനമായ ഇന്ന് അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ട രാശിക്കാരും ഉണ്ട്. എന്നാല്‍ ഇതല്ലാതേയും പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല സമയം എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗ്യമാണ് തേടി എത്തുന്നത്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും കൊണ്ട് വരുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. പകുതിയില്‍ നിര്‍ത്തിയ ജോലി പുനരാരംഭിക്കാന്‍ സാധിക്കുന്നു. ബന്ധുക്കള്‍ക്ക് നിങ്ങളുടെ സഹായം പല തരത്തിലും ലഭിക്കുന്നു. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. എടുക്കുന്ന തീരുമാനങ്ങളെല്ലാം മികച്ചതായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കോണില്‍ നിന്ന് ധനനേട്ടങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ലോട്ടറി ഭാഗ്യവും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഒരു തരത്തിലും നിങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവില്ല. ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷിതത്വം പോലും നിങ്ങളെ തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ മെച്ചവും. ഇന്നത്തെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്ന കാര്യം മാത്രം അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ എല്ലാം തന്നെ പൂര്‍ണമായും നീങ്ങുന്ന ഒരു ദിവസമാണ് കാത്തിരിക്കുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആനുകൂല്യങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ മാറി മറിയുന്ന സമയമാണ് വരാനിരിക്കുന്നത്. വിദേശത്ത് നിന്ന് പണം തേടി എത്തുന്നു. അതിനുള്ള യോഗം ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ കരസ്ഥമാക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി ഭാരം കൂടുതലുള്ളപ്പോള്‍ മാറ്റി വെച്ച ജോലി പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ അകറ്റി മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സന്തോഷകരമായ ദാമ്പത്യ ജീവിതവും പ്രണയവും നിങ്ങളെ കാത്തിരിക്കുന്നു. മേലുദ്യോഗസ്ഥന്റെ പിന്തുണ എല്ലാ കാര്യത്തിലും കൂടെ ഉണ്ടായിരിക്കും.



Click it and Unblock the Notifications