Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശിവയോഗത്തില് സമ്പൂര്ണഭാഗ്യം ഇന്ന്: 5 രാശിക്ക് ധനമുള്പ്പടെ നേട്ടങ്ങള്‍ വരി നില്ക്കും
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കാത്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ശിവയോഗഫലമായി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നേട്ടങ്ങളാണ് ഇന്ന് ഓരോ രാശിക്കാരിലും കാത്തിരിക്കുന്നതും. ഇന്നത്തെ രാശിപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ ശിവന്റെ അനുഗ്രഹവും ഇന്നത്തെ ദിവസം ചില രാശിക്കാര്ക്കുണ്ടാവുന്നു. ഒക്ടോബര്‍ 13 തിങ്കളാഴ്ച ദിനത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ശിവയോഗം നല്‍കുന്നതെന്ന് നോക്കാം.
ഇന്ന് അഞ്ച് രാശിക്കാര്‍ക്ക് ഈ ശുഭ യോഗത്തിന്റെ പ്രയോജനം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ജ്യോതിഷപരമായ ചില പരിഹാരങ്ങളും തേടി എത്തുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നത് ഇന്നത്തെ ദിവസമാണ്. ഒക്ടോബര്‍ 13-ന് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ മാത്രം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അവരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളിലെല്ലാം തന്നെ അനുകൂലമായി വരുന്നു. ജോലിയില്‍ നിങ്ങളുടെ ഭാഗ്യം ഇരട്ടിയാവുന്നു. വിജയം എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. സ്വത്ത് സമ്പാദനത്തിന് ഉള്ള അനുകൂല സമയമാണ്. പലപ്പോഴും എല്ലാ കാര്യത്തിലും അനുകൂല നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല ജോലിയില്‍ ആത്മാര്‍ത്ഥത വര്‍ദ്ധിക്കുന്നു. പോസിറ്റീവ് മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലുള്ളതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കും. വിവാഹയോഗത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പരിഹാരം എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. വീട്ടില്‍ സന്തോഷകരമായ ഒരന്തരീക്ഷം നിലനില്ക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം തേടി എത്തുന്നു. ജോലിയില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. മാത്രമല്ല നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരാവുന്നു. പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്ന സമയമാണ്. അനുകൂല സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്ന സമയമാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. മനോഹരമായ നിമിഷങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു. മനോഹരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂല സമയമാണ്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നു. ബന്ധുക്കളുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും സംഭവിക്കുന്നു. സന്തോഷവും സമാധാനവും തേടി എത്തുന്നു. വരുമാനത്തില്‍ ഇരട്ടി നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വരുമാനം ഇരട്ടിയാവുന്നതിനും സാമ്പത്തിക നേട്ടങ്ങളിലേക്കും നിങ്ങളെത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications
