Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ശനിയാഴ്ച നിസ്സാരമല്ല: നിരവധി ശുഭയോഗങ്ങളില്‍ ശിവയോഗം അതിഗംഭീരഫലം നല്‍കും, 5 രാശിക്ക് ഭാഗ്യയോഗം
ശനിയാഴ്ച ദിനമായ ജനുവരി 24-ന് പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് അതിഗംഭീരമോ അല്ലെങ്കില്‍ ഗുണകരമോ ആയി മാറാം. പലപ്പോഴും മികച്ച ഒത്തു ചേരലിന് സാക്ഷ്യം വഹിക്കുന്ന ദിനമാണ് ശനിയാഴ്ച. കാരണം ശിവയോഗമുള്പ്പടെയുള്ള യോഗങ്ങളുടെ ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് കാത്തിരിക്കുന്നത് ഈ ദിവസത്തിലാണ്. ശിവയോഗം കൂടാതെ വരിഷ്ഠ യോഗം, ബുധദിത്യയോഗം തുടങ്ങിയവ ഈ ദിനത്തിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നു.
ഇത്തരത്തില്‍ അനുകൂല ഫലങ്ങള്‍ ഇരട്ടിയാക്കുന്ന സമയമാണ് ശനിയാഴ്ച. ഇത് നിങ്ങളില്‍ ശനിദേവന്റെ പ്രത്യേക അനുഗ്രഹത്തിന് കാരണമാകുന്നു. പലപ്പോഴും ജാതകത്തിലെ ശനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഈ ദിനത്തില്‍ സാധിക്കും. അത് മാത്രമല്ല പല വിധത്തിലുള്ള ഗുണാനുഭവങ്ങളും ഈ ദിനത്തില്‍ സംഭവിക്കും. ജനുവരി 24-ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം തെളിയുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ ഭാഗ്യം പല വിധത്തിലുള്ള മാറ്റങ്ങളെ കൊണ്ട് വരുന്നു. ഇത് തൊഴില്‍ സംബന്ധമായ മാറ്റങ്ങളും ബിസിനസ് നേട്ടങ്ങളും കൊണ്ട് വരും. അത് കൂടാതെ കുടുംബത്തില്‍ സന്തോഷം നിലനില്ക്കുകയും ശിവയോഗഫലമായി സംഭവിക്കുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നവയും ആയി മാറുന്നു. പല കാര്യങ്ങളും വളരെ പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിനും ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. ധനലാഭം തേടി എത്തുന്നതിനാല്‍ അത് ഇരട്ടി മാറ്റങ്ങള്‍ സാമ്പത്തിക സ്ഥിതിയിലുണ്ടാക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായി മികച്ച സമയമാണ്. അത് മാത്രമല്ല പലപ്പോഴും ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നാള്‍ക്ക് നാള് ഐശ്വര്യം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യും. ബുദ്ധിപരമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നാളത്തെ ദിവസം തൊഴില്‍പരമായി അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ശത്രുക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് തോല്‍വി സംഭവിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും. ജീവിത വിജയം നിങ്ങളെ തേടി എത്തും. അത് മാത്രമല്ല വാഹനവും വീടും വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും യോഗം കാണുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായ മാറ്റങ്ങളാണ് ജീവിതത്തില്‍ തേടി എത്തുന്നത്. പലപ്പോഴും എല്ലാ കാര്യം ചെയ്യുന്നതിവും നിങ്ങളുടെ ഉത്സാഹം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല വിദേശത്ത് നിന്ന് ധനയോഗം നിങ്ങലിലേക്ക് തേടി എത്തും. വിദ്യാഭ്യാസ കാര്യങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ കാര്യത്തിലും മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. കുട്ടികളില്‍ നിന്ന് സന്തോഷ വാര്‍ത്ത തേടി എത്തും. ശനിദോഷം കുറയുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മംഗളകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ബുദ്ധിയും അറിവും ഇരട്ടി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. സമ്മാനങ്ങളോ ബഹുമതികളോ അംഗീകാരങ്ങളോ ലഭിക്കാം. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക സാമ്പത്തിക നേട്ടം തേടി എത്തും. അത് കൂടാതെ ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു.



Click it and Unblock the Notifications