Latest Updates
-
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം -
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഇന്ന് എറെവിശേഷപ്പെട്ട ശശിയോഗം: ശുക്രന് ശക്തനാവും, ലക്ഷിമി ദേവി പടികയറും, ഭാഗ്യക്കൊടുമുടിയില് ഇവര്‍
ഇന്നത്തെ രാശിഫലത്തില്‍ ഏറെ പ്രധാനപ്പെട്ട ശശിയോഗം ഉള്‍പ്പടെ മൂന്ന് യോഗങ്ങളാണ് രൂപം കൊള്ളുന്നത്. ഇതില്‍ പരിവര്‍ത്തന യോഗം, രവിയോഗം എന്നിവയും സംഭവിക്കുന്നു. മൂന്ന് രാജയോഗങ്ങള്‍ ഒരുമിച്ച് ചേരുന്നത് കൊണ്ട് തന്നെ ഗുണപരമായ പല മാറ്റങ്ങളും നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നു. ഇതില്‍ ഏറെ പ്രധാനപ്പെട്ട ശശിയോഗം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും സമ്പത്തും അനുഗ്രഹവും എല്ലാം കൊണ്ട് വരുന്ന ശുഭയോഗങ്ങളില്‍ ശശിയോഗം എന്നും അനുഗ്രഹം നല്‍കുന്നതാണ്.
ഇന്നത്തെ ദിവസം രാജയോഗ സമാനമായ ഫലങ്ങള്‍ കാത്തിരിക്കുന്ന ചില രാശിക്കാരുണ്ട്. അവരില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടുകയും ലക്ഷ്മി ദേവി പടികയറിയെത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യക്കുതിപ്പിനാണ് തുടക്കമിടുന്നത്. ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ഈ രാജയോഗം എത്രത്തോളം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം ഉച്ചക്ക് ശേഷം ഭാഗ്യക്കൊടുമുടിയേറുന്നതിനുള്ള യോഗം കാണുന്നു. വാഹനങ്ങളും ആഭരണങ്ങളും സംബന്ധിച്ച് ചെയ്യുന്ന ബിസിനസില്‍ ഇരട്ടി നേട്ടം തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുന്നില്ല. ഐശ്വര്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ തന്നെ സംഭവിക്കും. ഓരോ സമയം പിന്നിടുമ്പോഴും ജീവിതത്തില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുകയാണ് ചെയ്യുന്നത്.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പിന്നിടുമ്പോഴേക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും പടി കയറി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായി മാറും. സഹപ്രവര്‍ത്തകരുടെ സഹായം നിങ്ങളുടെ ജോലി ഇരട്ടിയാക്കുന്നു. പുതിയ വസ്തുക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് സഫലീകരിക്കപ്പെടുന്നു. ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനമാനങ്ങളും ശമ്പള വര്‍ദ്ധനവും ഉണ്ടാവും. സുഹൃത്തുക്കളില്‍ നിന്ന് അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്കും ദമ്പതികള്‍ക്കും അനുകൂല സമയമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ബുദ്ധി ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ വലിയ തോതില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. വിജയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ടെന്‍ഷനേ വേണ്ട. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. അച്ഛനില്‍ നിന്ന് മികച്ച സഹായം നിങ്ങള്‍ക്കുണ്ടാവുന്നു. കോടതി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ എന്നന്നേക്കുമായി പരിഹരിക്കുന്നതിനും യോഗം കാണുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഐശ്വര്യവും സുഖവും സന്തോഷവും ഒരുപോലെ തേടി എത്തുന്ന സമയമാണ്, പലപ്പോഴും ശത്രുക്കള്‍ക്ക് ജീവിതത്തില്‍ പരാജയം സംഭവിക്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ പദ്ധതികളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഭാഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും നിങ്ങള്‍ക്ക് വേണ്ടതില്ല. പലപ്പോഴും അച്ഛന്റെ പൂര്‍ണ പിന്തുണ എല്ല കാര്യത്തിലും നിങ്ങള്‍ക്ക് ലഭിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രയോജനവും മാറ്റങ്ങളും കൊണ്ട് വരും. ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ഇന്നത്തെ ദിവസം സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ശശിയോഗം ചെയ്യുന്ന ജോലിയിലെല്ലാം തന്നെ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുകൂലമായി വരുന്നു. കഴിവുകള്‍ അംഗീകരിക്കപ്പെടും. അത് മാത്രമല്ല ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് എത്തുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച സമയമാണ്. മേലുദ്യോഗസ്ഥരുടെ നിങ്ങളോടുള്ള പെരുമാറ്റം വളരെയധികം മികച്ചതായിരിക്കും. ഇത് ജോലിയില്‍ ഉയര്ച്ച് കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പ്രശ്നങ്ങളെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കപ്പെടും. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.



Click it and Unblock the Notifications