Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശശ രാജയോഗം; സമ്പന്നതയിലേയ്ക്ക് കാലെടുത്ത് വെയ്ക്കാൻ പോകുന്നത് ഈ രാശിക്കാര്‍
ജനുവരി 18ന് ചന്ദ്രന് കന്നി രാശിയിലേയ്ക്ക് നീങ്ങുകയാണ്. ചന്ദ്രന് കന്നിയിലേയ്ക്ക് പ്രവേശിക്കുന്നതോടെ ഒട്ടനവധി മാറ്റങ്ങള്‍ ഓരോ രാശികളിലും സംഭവിക്കുന്നു. പല രാശിക്കാരിലും ദുരിതങ്ങള്‍ അകലുന്നു. അതുപോലെ, രാജയോഗവും രൂപപ്പെടുന്നു. അത്തരത്തില്‍ ചന്ദ്രന് കന്നിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ശശരാജയോഗം രൂപപ്പെടുകയാണ്. നിലവില്‍ മൂന്ന് രാശികളിലാണ് ശശ രാജയോഗം രൂപപ്പെടുന്നത്. ഈ രാജയോഗത്താല്‍ ഈ മൂന്ന് രാശിക്കാര്‍ക്കും ജീവിത്തതില്‍ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിക്കുന്നതായിരിക്കും., ഇന്നേവരെ ലഭിക്കാത്ത ഭാഗ്യങ്ങളും സൗഭാഗ്യങ്ങളും ഈ രാശിക്കാരിലേയ്ക്ക് എത്തുന്നതാണ്. കൂടാതെ, ഈ രാശിക്കാരില്‍ സമ്പത്ത് വര്‍ദ്ധിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. ഭാഗ്യം ലഭിക്കുന്ന മൂന്ന് രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ തിളങ്ങാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ് പലപ്പോഴും ജോലി സ്ഥലത്ത് നിന്നും കേട്ടിരുന്ന പരാതികള്‍ ഇല്ലാതാകുന്നതാണ്. ജോലി സ്ഥലത്ത് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജോലിയോടൊപ്പം മറ്റു ബിസിനസ്സുകളിലേയ്ക്ക് പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നല്ലൊരു തുക ഈ രാശിക്കാര്‍ക്ക് വരുമാനമായി ലഭിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരില്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല വിലപിടിപ്പുള്ള സാധനങ്ങളും വാങ്ങാനും ഉപയോഗിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്്. സ്വന്തമായി വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും വളരെ വേഗത്തില്‍ ഇല്ലാതാകുന്നതാണ്. മനസ്സില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാനും നടപ്പിലാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. യാത്രകള്‍ പലതും ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധഇക്കുന്നതാണ്. ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ സാധിക്കും. വിദ്യയില്‍ ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നല്ലൊരു ദാമ്പത്യ ജീവിതം സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്ന രീതിയില്‍ ഒട്ടനവധി കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ നടക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരുടെ ജീവിതത്തില്‍ നിന്നും ഇല്ലാതാകുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ സുഖിച്ച് ജീവിക്കാനുള്ള യോഗവും ഈ രാശിക്കാരില്‍ വന്നു ചേരുന്നതാണ്. ദാമ്പത്യത്തിലെ കലഹങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കാനുള്ള യോഗം ഈ രാശിക്കാരില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്കും ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവരുടെ മുന്പില് തെളിയുന്നതായിരിക്കും. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ പൂര്‍ത്തിയാകാന്‍ സാധിക്കാതെ ഉപേക്ഷിച്ച വീടുപണി വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
