Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
ശശ- മാളവ്യ രാജയോഗങ്ങള്‍ തെളിയുന്ന മാര്‍ച്ച് 14: ഭാഗ്യത്താല്‍ ചുറ്റപ്പെടുന്ന 3 രാശിക്കാര്‍, സമയം തെളിഞ്ഞു
രാജയോഗങ്ങള്‍ എപ്പോഴും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിനും ഒരു നിശ്ചിത കാലയളവിന് ശേഷം പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത് നിങ്ങളുടെ രാശിയേയും നക്ഷത്രത്തേയും എല്ലാം സ്വാധീനിക്കും. പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങള്‍ എത്തുന്നത്. ഈ മാസം അതായത് മാര്‍ച്ച് 14-ന് ഒരു പ്രത്യേകത കൂടിയുണ്ട്. നിറങ്ങളുടെ ഉത്സവമായ ഹോളി ഈ ദിനത്തിലാണ് ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില്‍ രണ്ട് രാജയോഗങ്ങളാണ് ജ്യോതിഷ പ്രകാരം തെളിയുന്നത്. ശശമഹാരാജയോഗവും മാളവ്യ രാജയോഗവും. ഇത് രണ്ടും നിങ്ങളുടെ ജീവിതത്തില്‍ പല പ്രതീക്ഷകള്‍ക്കും ആക്കം കൂട്ടുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഈ ദിവസം നിരവധി അപൂര്‍വമായ കാര്യങ്ങള്‍ ജ്യോതിഷപ്രകാരം സംഭവിക്കുന്നു. അതില്‍ ശുക്രന് മീനം രാശിയില്‍ ഉച്ചസ്ഥായിയില്‍ സ്ഥിതി ചെയ്യുന്നു. അതിന്റെ ഫലമായി മാളവ്യ രാജയോഗം രൂപപ്പെടുന്നു. മാത്രമല്ല ശനി അതിന്റെ മൂല ത്രികോണ രാശിയായ കുംഭത്തില്‍ നില്ക്കുന്നതിനാല് അതിന്റെ ഫലമായി മാളവ്യരാജയോഗവും രൂപപ്പെടുന്നു. ഇതിന് പുറമേ സൂര്യനും ബുധനും സംയോജിക്കുന്ന ബുധാദിത്യ രാജയോഗവും ശുക്രനും ബുധനും ചേരുന്നതിന്റെ ഫലമായി ലക്ഷ്മി നാരായണയോഗവും രൂപം കൊള്ളുന്നു. മാളവ്യ രാജോഗവും ശശമഹാരാജയോഗവും രൂപം കൊള്ളുന്നതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശശ, മാളവ്യ രാജ്യയോഗം വളരെ ഗുണകരമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ എല്ലാ മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നു. കരിയറിന്റെ കാര്യത്തിലും സന്തോഷകരമായ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. കുടുംബത്തിലെ സന്തോഷവും സമാധാനവും എന്നന്നേക്കുമായി നിലനില്ക്കും. സന്തോഷം നിങ്ങളുടെ വാതിലില്‍ തട്ടി വിളിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശശമാളവ്യ രാജയോഗം പലപ്പോഴും ഗുണകരമായ മാറ്റങ്ങളുണ്ടാക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം സന്തോഷത്തോടേയും സമാധാനത്തോടേയും ജീവിക്കുന്നു. മന:സമാധാനക്കേടുണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ജോലിയിലെ മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അത് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാനും സാധിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എന്നന്നേക്കുമായി പരിഹാരം കാണുന്നതിന് സാധിക്കുന്നു. സമൂഹത്തില്‍ ആദരവും സ്നേഹവും നിങ്ങളോട് പലര്‍ക്കും ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും അനുകൂല സമയമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സാമ്പത്തിക പ്രതിസന്ധികളെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കുന്നു.
കുംഭം രാശി
ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ശശമഹായോഗം രൂപം കൊള്ളുന്നത്. കൂടാതെ രണ്ടാം ഭാവത്തില്‍ മാളവ്യ രാജയോഗവും രൂപപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ഭൗതിക സുഖങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തോടൊപ്പം ജോലി ചെയ്യുന്നതിനും യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തിലെ ഏറ്റവും മികച്ചസമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മപരിശോധന നടത്തുന്നത് വഴി ജീവിതം തന്നെ മാറി മറിയും എന്നതാണ് സത്യം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കും. ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത് എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications