Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇന്ന് മുതല്‍ ശരത് പൂര്‍ണ്ണിമ; ലക്ഷ്മി ദേവി കുടിയിരിക്കാന്‍ പോകുന്നത് ഈ നക്ഷത്രക്കാരില്‍
ഇന്ന് ശരത് പൂർണ്ണിമ ആരംഭിക്കുകയാണ്. വ്യാഴം, ശനി, ചന്ദ്രന്, ചൊവ്വ എന്നീ ഗ്രഹങ്ങളിലെ മാറ്റം ചില നാളുകാര്‍ക്ക് ലക്ഷ്മീ പ്രസാദം ഉണ്ടാകുന്നതിന് കാരണമാകുന്നു. വാഹനങ്ങള്‍ വാങ്ങിക്കുന്നതിനും അതുപോലെ, സ്വന്തം, വെള്ളി എന്നീ അമൂല്യമായ ലോഹങ്ങള്‍ വാങ്ങാനും, സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ഇവ വഴിയൊരുക്കുന്നുണ്ട്.

കൂടാതെ, രവി യോഗം, സിദ്ധിയോഗം, ശുഭയോഗം എന്നീ യോഗങ്ങളും ഇന്നേ ദിവസം രൂപപ്പെടുകയാണ്. ഇതും ഈ നക്ഷത്രക്കാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുകയാണ്. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തോടെ സൗഭാഗ്യങ്ങള്‍ നേടിയെടുക്കാന്‍ യോഗം എന്ന് നോക്കാം.
ഉത്രം
ശരത് പൂര്‍ണ്ണിമ ദിവസം ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കാന്‍ യോഗമുള്ള നക്ഷത്രക്കാരാണ്. വിചാരിച്ച കാര്യങ്ങള്‍ വളരെ കൃത്യമായി തന്നെ ചെയ്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഗവണ്മെന്റ് മേഖലയില്‍ ജോലി ലഭിക്കാന്‍ സാധ്യത. മത്സര പരീക്ഷകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിക്കുന്നതാണ്.
പല മേഖലയിലും പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ വളര്‍ച്ച ഉണ്ടായിരിക്കും. ജീവിതത്തില്‍ സമാധാനം കണ്ടെത്താന്‍ സാധിക്കും. പുതിയ മേഖലയില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. വ്യാപാരം ആരംഭിക്കും. പല മേഖലയില്‍ നിന്നും പണം സമ്പാദിക്കും. കുറഞ്ഞ കാലയളവില്‍ നല്ലരീതിയില്‍ പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
വിശാഖം
പണത്തിന്റെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള കുറവുകളും എീ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുകയില്ല. നിലവില്‍ ബിസിനസ്സ് ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ കൂടുതല്‍ ലാഭം കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ്. ദീര്‍ഘകാലമായി ആരംഭിക്കണം, അല്ലെങ്കില്‍ നടപ്പിലാക്കണം എന്നാഗ്രഹിച്ച ബിസിനസ്സ് ഐഡിയകള്‍ പ്രവര്ത്തികമാക്കാന്സാധിക്കും. സുഹൃത്തുക്കളുമൊത്ത് പല സംരഭങ്ങളും ആരംഭിക്കും. കുറഞ്ഞ ചെലവില്‍ ആരംഭിച്ച പലതും വലിയ രീതിയില്‍ നേട്ടങ്ങള്‍ നേടിയെടുക്കും. വീട്ടുകാരില്‍ നിന്നും പിന്തുണ ലഭിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും വന്നു ചേരും.
തൃക്കേട്ട
തൃക്കേട്ട നാളുകാര്‍ക്കും വളരെ നല്ല നാളുകളായിരിക്കും ഇനി വരുന്ന ഒരിമാസക്കാലം. ബിസിനസ്സില്‍ വിജയിക്കാന്‍ സാധിക്കും. നഷ്ടത്തിലാകും എന്ന് പലരും പറഞ്ഞ വ്യവസായത്തെ നിങ്ങള്‍ക്ക് ലാഭത്തിലാക്കാന്‍ സാധിക്കും. മക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കും. മക്കള്‍ മൂസം പലവിധത്തിലുള്ള സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ നിങ്ങള്‍ക്ക് യോഗമുണ്ട്. വിദേശത്ത് പുതിയ സംരഭങ്ങള്‍ ആരംഭിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങിക്കും. സ്വര്‍ണ്ണ വാങ്ങിക്കും. മക്കളുടെ വിവാഹാവശ്യത്തിന് പണം കയ്യില്‍ വന്നു ചേരും. യാത്രകള്‍ ചെയ്യാന്‍ യോഗമുണ്ട്.
ഉത്രാടം
നല്ല ജോലിയില്‍ കയറാന്‍ യോഗമുണ്ടായിരിക്കും. തൊഴിലിടത്തില്‍ സമാധാനം കൈവരിക്കാന്‍ സാധിക്കും. സാലറിയില്‍ വര്‍ദ്ധനവ് ഉണ്ടാകും. വിദേശത്ത് പഠിക്കാന്‍ പോകാന്‍ സാധിക്കും. വിദേശത്ത് നല്ല ജോലിയില്‍ കയറാന്‍ സാധിക്കുന്നതാണ്. ഭൂമി വാങ്ങിക്കാന്‍ സാധിക്കും. പുതിയ വാഹാനം വാങ്ങാനും യോഗമുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications