Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ശനി കുംഭം രാശിയില്‍ നേര്‍രേഖയില്‍; ശുക്രന് തെളിയാന്‍ പോകുന്നത് ഈ രാശിക്കാരില്‍
ദീപാവലിയ്ക്ക് ശേഷം ശനി കുംഭം രാശിയില്‍ നേര്‍രേഖയില്‍ വന്ന് നില്‍ക്കുകയാണ്. അതിനാല്‍ തന്നെ നവംബര്‍ മാസം ചില രാശിക്കാര്‍ക്ക് ശനിയുടെ അനുഗ്രഹം ലഭിക്കും. കൂടാതെ, ചില രാശിക്കാര്‍ക്ക് ശഷരാജയോഗം വരാനുള്ള യോഗവും ഉണ്ട്.

ഇവ രണ്ടും ചേര്‍ന്ന് വരുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, ജോലിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കും. കൂടാതെ, ചിലര്‍ക്ക് ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടാകാനും, ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. ഈ ഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ അനുഗ്രഹത്താല്‍ ജോലിയില്‍ വളര്‍ച്ച ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ദാമ്പത്യത്തില്‍ വളരെ സന്തോഷവും സമാധാനവും ഇവര്‍ക്ക് വന്നു ചേരുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. കൂടാതെ, വിദേശത്ത് ബിസിനസ്സ് ആരംഭിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക്, പ്രത്യേകിച്ച്. അധ്യാപകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കര്‍മ്മ മണ്ഡലത്തില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ബന്ധുക്കള്‍ക്കിടയില്‍ പേരും പ്രശസ്തിയും വര്‍ദ്ധിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നതാണ്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ കുടുംബക്കാര് അംഗീകരിക്കും. അതിനല് തന്നെ, സാമ്പത്തിക നേട്ടം ഇതുമൂലം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്ത് സല്‍പ്പേര് നേടിയെടുക്കാന്‍ സാധിക്കും. മേലാധികാരികളുടെ പ്രീതി നേടിയെടുക്കാന്‍ സാധിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ നല്ല നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. വിദേശത്തേയ്ക്ക് പഠനത്തിനായി നോക്കുന്നവര്‍ക്ക് നല്ല സമയമാണ്. പ്രത്യേകിച്ച്, നവംബര്‍ മാസത്തോടെ നിലവില്‍ വിദേശത്ത് ഉള്ളവര്‍ക്ക് നല്ല ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്.
വൃശ്ചികം
കുടുംബത്തില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഇല്ലാതാകുന്നതാണ്. അതുപോലെ, കുടുംബത്തില്‍ നല്ല സമാധാനം ലഭിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ നല്ല സ്നേഹവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ യോഗം ലഭിക്കുന്നതാണ്. ജോലിയില്‍ നിന്നും അല്ലാതെ മറ്റ് മേഖലയില്‍ നിന്നും പണം സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്.
ധനു
ശനിയുടെ രാശി മാറ്റം ധനു രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ അനുകൂല സമയമാണ്. മത്സര പരീക്ഷകളില്‍ പോലും ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
