Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
കുംഭത്തില്‍ ശനിയുടെ വക്രഗതി: 139 ദിവസം ശനിദൃഷ്ടി അപൂര്‍വ്വസൗഭാഗ്യം നല്‍കും നക്ഷത്രക്കാര്‍
ശനിദേവനെ എപ്പോഴും കര്മ്മകാരകനായാണ് കണക്കാക്കുന്നത്. കാരണം നാം ചെയ്യുന്ന കര്‍മ്മത്തില്‍ പലപ്പോഴും ഫലം നല്‍കുന്നതാണ് ശനിദേവന്. കര്മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്നതാണ് ശനി. പൊതുവെ ശനിയെ ദോഷം നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. ജ്യോതിഷപ്രകാരം ഏറ്റവും അധികം ഭയക്കേണ്ട ഒരു ഗ്രഹം കൂടിയാണ് ശനി. ആരുടെ മേലാണോ ശനിയുടെ ദൃഷ്ടി പതിക്കുന്നത് അത് ദോഷമാണെങ്കില്‍ പ്രതികൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. രാജാവിനെപ്പോലെ ജീവിച്ച വ്യക്തി യാചകനാവാന് അധികം സമയം വേണ്ട എന്നത് തന്നെ സത്യം.
ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം ആണ് സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ അതേ രാശിയില്‍ തന്നെ തിരിച്ചെത്തുന്നതിന് ശനിക്ക് 30 വര്‍ഷത്തെ സമയം എടുക്കും. ശനി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് തന്റെ സ്വന്തം രാശിയായ കുംഭത്തിലാണ്. കുംഭത്തില്‍ പക്ഷേ ചില മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ ഫലമായി അനുകൂല മറ്റങ്ങള്‍ ധാരാളം സംഭവിക്കുന്നു. ജൂണ്‍ 29-ന് ശനി വീണ്ടും തന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നു. ഈ സമയം അനുകൂല ഫലങ്ങളുണ്ടാവുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ആകസ്മികമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സന്താനസൗഭാഗ്യം നിങ്ങളെ തേടി എത്തുന്നു. ബിസിനസിലെ ഉയര്‍ച്ച അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. എല്ലാ കാര്യങ്ങളിലും നിങ്ങളെ തേടി ധനനേട്ടവും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. പൂര്‍ത്തിയാക്കാതിരുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന എല്ലാ കാര്യവും നടക്കുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയാണ് മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക്.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി അതിന്റെ വക്രഗതി സഞ്ചാരം അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. ശനി ഈ രാശിക്കാരില്‍ പത്താം ഭാവത്തിലാണ് വക്രഗതിയിലേക്ക് മാറുന്നത്. ജോലിയില്‍ എന്താണോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പല കോണില്‍ നിന്നും പ്രശംസയും ലഭിക്കുന്നു. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ നിങ്ങളെ തേടി അഭിനന്ദന പ്രവാഹം ഉണ്ടായിരിക്കും. വരുന്ന 139 ദിവസം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവും. ഒരു കാര്യത്തിലും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. സാമ്പത്തികം ശക്തമായിരിക്കും.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി ധനനേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. വലിയ സാമ്പത്തിക പുരോഗതിയുണ്ടാവുന്നു. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജീവിതം സന്തോഷത്തിന്റേതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലസമയമാണ്. കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാവുന്നു. ധനലാഭം തന്നെയാണ് വൃശ്ചികക്കൂറില്‍ മികച്ച മാറ്റം.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ എല്ലാ പ്രതികൂലാവസ്ഥക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ് ശനിയുടെ വക്രഗതി സഞ്ചാരം. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് എല്ലാം പരിഹാരം കാണുന്ന സമയം തന്നെയാണ മകരക്കൂറുകാര്‍ക്ക് വരുന്ന 139 ദിവസം. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഇതെല്ലാം തന്നെ ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications