Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മീനത്തിലെ ശനിയുടെ ഉദയം: കണ്ടാലും കൊണ്ടാലും തീരാത്ത ദുരിതത്തിന് തുടക്കമാവും 4 രാശി
ശനിയെ പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ശനിയുടെ ഉദയം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുമ്പോള് ചിലരില്‍ അത്ദോഷഫലങ്ങള് നല്കുന്നു. ശനിയുടെ മീനം രാശിയില്‍ സംഭവിക്കുന്ന മാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ മാറ്റങ്ങളിലും നിങ്ങള്‍ക്ക് ഫലം നല്‍കുന്നത് പലപ്പോഴും ശനിയാണ്. എന്നാല്‍ ശനിയുടെ മാറ്റത്തില്‍ എപ്രകാരമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ് പ്രധാനപ്പെട്ടത്.
ശനി മീനം രാശിയിലാണ് ഇപ്പോഴുള്ളത്, ശനിയുടെ ഉദയം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന മോശം ഫലങ്ങളെ ഒട്ടും നിസ്സാരമാക്കരുത്. എന്നാല്‍ അത് ചില രാശിക്കാരില്‍ വളരെ വലിയ ദോഷത്തിനാണ് തുടക്കമിടുന്നത്. ഏതൊക്കെ രാശിക്കാരിലാണ് മോശം ഫലങ്ങള്‍ ഇത് മൂലം സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ശനിയുടെ ദോഷങ്ങളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നഷ്ട സാധ്യതകള്‍ കൂടുതലാണ്. അത് മാത്രമല്ല പണം നഷ്ടപ്പെടുന്ന വഴി നമുക്ക് തന്നെ മനസ്സിലാവുകയില്ല. അത് കൂടാതെ കുടുംബബന്ധങ്ങളിലും ബന്ധങ്ങളിലും വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ നല്ലതുപോലെ ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. അത് കൂടാതെ പുതിയ പദ്ധതികള്‍ തുടങ്ങുമ്പോള്‍ സൂക്ഷ്മത പാലിക്കുക; അനാവശ്യമായി കടം കൊടുക്കുകയോ അല്ലെങ്കില്‍ കടം വാങ്ങുകയോ ചെയ്യരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് ഈ സമയം. ശനിയുടെ ഉദയം നിങ്ങളില്‍ പല വിധത്തിലുള്ള പ്രയാസങ്ങളിലേക്ക് എത്തിക്കും. അനാവശ്യ ആരോഗ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ ഉദയ സമയം പലപ്പോഴും ആരോഗ്യത്തെക്കുറിച്ചും മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും പല വിധത്തിലുള്ള ആവലാതികള്‍ ഉണ്ടായിരിക്കും. അത് കൂടാതെ തൊഴില്‍ രംഗത്ത് പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. നിങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ വൈകി നടക്കാന്‍ സാധ്യതയുണ്ട്. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. കൂടാതെ കുടുംബത്തില്‍ ഒത്തൊരുമ കുറയും, ബന്ധങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഒരുമിച്ച് കയറി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. തീരുദുരിതം സമ്മാനിക്കുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയും. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ മറക്കരുത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പലപ്പോഴും സാമ്പത്തിക ഇടിവ് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ നിങ്ങള്‍ക്ക് പല കാര്യങ്ങൡും അനാവശ്യ ചെലവ് സംഭവിക്കും. അത് വഴി നിങ്ങളുടെ ജീവിതം മാറ്റത്തിലേക്ക് എത്തുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ പ്രതികൂല ഫലങ്ങളുണ്ടാക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കാന് വളരെയധികം കഷ്ടപ്പെടേണ്ടതാണ്. ധൈര്യം പല സാഹചര്യങ്ങളിലും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ ഉദയം പല വിധത്തിലുള്ള ദോഷങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അതില്‍ പലരും തളര്‍ന്ന് പോവും എന്നതാണ് സത്യം. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കുന്നത് പ്രശ്നങ്ങളിലേക്ക് എത്തിക്കും. സാമ്പത്തിക പ്രതിസന്ധി ഒന്നൊഴിയാതെ നിങ്ങളെ ബാധിക്കും. വലിയ സാമ്പത്തിക നഷ്ടങ്ങളിലേക്കാണ് നിങ്ങളെത്തുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. പ്രണയിക്കുന്നവര്‍ക്ക് പല തരത്തിലാണ് പ്രതിസന്ധികള്‍ നേരിടേണ്ടി വരും.



Click it and Unblock the Notifications
