Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം
ശനി ഉദയം മീനത്തില്‍: 30 വര്‍ഷത്തിന് ശേഷം ധനു, മകരം, മീനം രാശിക്ക് സുവര്‍ണ കാലം, ശനി കനിഞ്ഞനുഗ്രഹിക്കും
ശനിയുടെ ഉദയം പല രാശിക്കാരിലും ജ്യോതിഷപരമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. അതില്‍ തന്നെ വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പൊതുവേ ശനിയെ മോശം ഫലങ്ങള്‍ നല്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. പലപ്പോഴും ജോലി നഷ്ടം, ധനനഷ്ടം, അപകടം, ഭീതി, ഭയം എന്നിവയാണ് ശനിയുടെ മാറ്റം മൂലം പലരിലും സംഭവിക്കുന്നത്. എന്നാല്‍ ശനിയുടെ മീനം രാശിയിലെ ഉദയം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ഏപ്രില്‍ മാസത്തിലാണ് മീനം രാശിയില്‍ ശനി ഉദിക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഏപ്രില്‍ മാസത്തിലെ ശനി ഉദയം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തുന്നത്. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. എന്നാല്‍ കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്നതിനാല് നിങ്ങളുടെ ജീവിതത്തില്‍ ശനി മികച്ച ഫലങ്ങള്‍ നല്‍കുന്നതിന് വേണ്ടി പ്രയത്നിക്കേണ്ടതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അത് കൂടാതെ ഇവരില്‍ നാലാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഢംബര ജീവിതത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. അത് കൂടാതെ വാഹനം വാങ്ങുന്നതിനും വില്‍ക്കുന്നതിനും അത് സ്വന്തമാക്കുന്നതിനും യോഗം കാണുന്നു. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. അത് മാത്രമല്ല ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതുമായിരിക്കും. സാമ്പത്തിക ലാഭം നിങ്ങളെ ഒരിക്കലും പ്രയാസത്തിലാക്കുന്നില്ല. എന്ന് മാത്രമല്ല സാമ്പത്തിക സ്ഥിരതയ്ക്കും ഇത് കാരണമാകും. ബിസിനസ് സംബന്ധമായി സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തുകൊണ്ടും അനുകൂലമായി വരുന്നു എന്നതാണ് ശനി നല്കുന്ന അനുഗ്രഹം. നിങ്ങളുടെ സുവര്‍ണ കാലത്തിന് തുടക്കമായി എന്ന് തന്നെ പറയാന്‍ സാധിക്കും. പലപ്പോഴും ശനി ഏഴാം ഭാവത്തില്‍ നിന്ന് പത്താം ഭാവത്തിലേക്ക് മാറുന്നു എന്ന കാര്യവും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനി അതിന്റെ എല്ലാ ഗുണാനുഭവങ്ങളേയും കൊണ്ട് വരുന്നതാണ്. അത് മാത്രമല്ല ശനിയുടെ ഉദയം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്. വാഹനം വാങ്ങുന്നതിനും ഭൂമി സ്വന്തമാക്കുന്നതിനും യോഗം കാണുന്നു. നിങ്ങള്‍ക്ക് ധാരാളം ഗുണകരമായ മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. പെട്ടെന്നാണ് ഇവരില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. എല്ലാ കാര്യത്തിലും കുടുംബത്തിന്റെ പിന്തുണ നിങ്ങള്ക്കുണ്ാവും. സഹോദരന്മാരുടെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനാല്‍ വീണ്ടും ബിസിനസ് ആരംഭിക്കുന്നതിലേക്ക് നിങ്ങളെത്തുന്നു. വരുമാനം ഇരട്ടിയാവുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ സുരക്ഷിതത്വം നല്‍കുന്നതിനും ശനിയുടെ ഉദയം കാരണമാകും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ കര്‍മ്മരംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായി നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് യോഗം കാണുന്നു. അച്ഛനുമായുള്ള ബന്ധം മികച്ച് നില്ക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ കിട്ടുന്നതിന് യോഗം കാണുന്നു. നഷ്ടപ്പെട്ട ജോലിയുടെ കാര്യത്തിലും ഇതേ മാറ്റങ്ങള്‍ സംഭവിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ മികച്ചതാക്കി മാറ്റും. ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കും. എഞ്ചിനീയറിംഗ്, ധാതുമേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശനി ധാരാളം ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു.



Click it and Unblock the Notifications