Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി ഉദയം: തൊട്ടതെല്ലാം പൊന്നാവും, ഏഴരശനിക്കാലം അവസാനിച്ചു ഇവര്‍ക്ക്, ഇനി സൗഭാഗ്യകാലം
ശനിയുടെ ഏറ്റവും വലിയ രാശിമാറ്റമാണ് മാര്‍ച്ച് 29-ന് സംഭവിക്കാന്‍ പോവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ വേദജ്യോതിഷ പ്രകാരം ഏപ്രില്‍ മാസത്തില്‍ മറ്റൊരു ജ്യോതിഷ പ്രക്രിയക്ക് കൂടി നമ്മള് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അതായത് ശനി ഉദയത്തിലേക്കാണ് നമ്മള് എത്തുന്നത്. വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ശനി ഉദയം നല്കുന്നു. വേദ ജ്യോതിഷ പ്രകാരം ശനിയെ കര്‍മ്മത്തിന്റെ ദേവനായാണ് കണക്കാക്കുന്നത്. നമ്മുടെ കര്‍മ്മഫലങ്ങള്‍ക്ക് അനുസരിച്ച് ഫലം നല്കുന്നതിനാല് അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
മാര്‍ച്ചിലെ രാശിമാറ്റത്തിന് ശേഷം മീനം രാശിയില്‍ തന്നെ ശനി ഏപ്രില്‍ മാസത്തില്‍ ഉദിക്കാന്‍ പോവുകയാണ്. ഈ സമയം 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ ശനി നല്കുന്നു. ഈ രാശിചിഹ്നങ്ങള്‍ ഏതാണെന്നും എന്തൊക്കെ മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്നതെന്നും നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എപ്രകാരം ഈ 3 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു എന്നും നോക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിയുടെ ഉദയം ഗുണകരമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഏഴരശനിയില്‍ നിന്ന് ഇവര്‍ക്ക് എന്നന്നേക്കുമായി മോചനം ലഭിക്കും. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും പ്രശ്നങ്ങളേയും അവസാനിപ്പിക്കുന്ന സമയമാണ് ശനിയുടെ ഉദയം എന്നതില്‍ സംശയം വേണ്ട. ഇവരില്‍ മൂന്നാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഭാഗ്യം ഇരട്ടിയാവും എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ശുഭകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കുന്നു. മുടങ്ങിക്കിടന്ന ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. വാഹനയോഗവും സ്വത്ത് സമ്പാദനവും ഇവര്‍ക്കുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ ഉദയം ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ രാശിയില്‍ വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. ബാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസിലും ജോലിയിലും സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ സാധഇക്കുന്നു. കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും അതനുസരിച്ച് പുതിയ ബിസിനസ് ആരംഭിക്കുകയും ചെയ്യുന്നു. നിക്ഷേപങ്ങളില്‍ മികച്ച മാറ്റമാണ് സംഭവിക്കുന്നത്. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് കൂട്ടായി ബിസിനസ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ എല്ലാ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ഓഹരി വിപണിയില്‍ ഈ സമയം മികച്ച സാമ്പത്തിക ലാഭം തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ ഉദയം അനുകൂലമായ പല ഫലങ്ങളും നല്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സൗഹൃദത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവും. കൂടാതെ ബിസിനസ് ചെയ്യുന്നവരില്‍ അപ്രതീക്ഷിത ധനലാഭം തേടി എത്തും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവാം. പലപ്പോഴും ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള ഏറ്റവും അനുകൂലമായ സമയമാണ്. തൊഴില്‍ ഇല്ലാത്തവരില്‍ അതിനുള്ള സാധ്യതയും കാണുന്നു. നിക്ഷേപങ്ങള്‍ ഇരട്ടിയാവും. അത് വഴി സാമ്പത്തിക സ്ഥിതിയിലും മാറ്റം വരും. ബിസിനസ് ചെയ്യുന്നവരില്‍ പുതിയ വരുമാന മാര്‍ഗ്ഗം വിദേശത്ത് നിന്ന് തേടി എത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ഉയര്‍ന്ന മാറ്റങ്ങളും ഉണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
