Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശനി ചലിക്കുന്നത് ഉത്രാടത്തിലേക്ക്: തിരയിളക്കം പോലെ ഭാഗ്യം തേടി എത്തും, വിധി തിരുത്തിയെഴുതും രാശിക്കാര്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും നവഗ്രഹങ്ങളില്‍ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം. അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതാണ് സത്യം. നവഗ്രഹങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഗ്രഹമാണ് ശനി. നമ്മുടെ കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്നതിനാല് കര്മ്മകാരകനായാണ് ശനിയെ കണക്കാക്കുന്നത്.
നിലവില്‍ ശനി മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ജൂണ്‍ 7-നാണ് ശനി ഉത്രാടം നക്ഷത്രത്തിലേക്ക് മാറിയത്. എന്നാല്‍ ഈ മാറ്റം 12 രാശിക്കാരിലും കാര്യമായ മാറ്റം കൊണ്ട് വരും. അതില്‍ തന്നെ മൂന്ന് രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ശനി നല്‍കുന്നത്. ശനിയുടെ നക്ഷത്രമാറ്റത്തിന്റെ പേരില്‍ കൂടുതല്‍ നേട്ടങ്ങളിലേക്കാണ് നിങ്ങളെ അത് മാത്രമല്ല ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങളിലേക്കാണ് നിങ്ങള്‍ എത്തുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഉത്രാടം നക്ഷത്രത്തിലേക്കുള്ള ശനിയുടെ സംക്രമണം രണ്ടാം പാദത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പതിനൊന്നാം ഭാവത്തിലാണ് ശനി നില്‍ക്കുന്നത് എന്നത് കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ സാധിക്കുന്നു. അത് സഹോദരങ്ങളുമായി നിങ്ങള്‍ക്കുള്ള നല്ല ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ബിസിനസിലും കരിയറിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നതിനാല്‍ അത് മികച്ച നേട്ടങ്ങളും കൊണ്ട് വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുടെ ഉത്രാടം നക്ഷത്രത്തിലേക്കുള്ള മാറ്റം വളരെയധികം ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ സമയം തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്ത്തീകരിക്കപ്പെട്ടേക്കാം. ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ഇതെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷം നിറയുന്ന പല സാഹചര്യവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. നിങ്ങളുടെ ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. വരുമാനവും ഇരട്ടിയാവുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യപരമായി മികച്ച മാറ്റങ്ങളുണ്ടാവുന്ന സമയമാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഉത്രാടം നക്ഷത്രത്തിലെ ശനിയുടെ സംക്രമണം അവരുടെ രണ്ടാം പാദത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. മാത്രമല്ല ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്. സ്വന്തം നക്ഷത്രത്തില്‍ തന്നെ ശനി പ്രവേശിക്കുന്നതിനാല്‍ അത് പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബിസിനസിലും ലാഭം തേടി എത്തുന്നു. സഹോദരന്മാര്ക്ക് കൂടുതല്‍ മാറ്റം നിങ്ങളാല്‍ സംഭവിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവും. അതെല്ലാം തന്നെ ജയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ ഉത്രാടം നക്ഷത്രത്തിലേക്കുള്ള മാറ്റം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. എല്ലാ തരത്തിലും നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്നു എന്നതില്‍ സംശയം വേണ്ട. ഗുണപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷക്കനുസരിച്ച് മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ നേട്ടങ്ങളും തേടി എത്തുന്നു.



Click it and Unblock the Notifications
