Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശനി 2026-ല്‍ സമ്പത്ത് വാരിക്കോരി നല്‍കും ഒരേ ഒരു രാശി; പക്ഷേ മറുപുറം അത്ര നിസ്സാരമല്ല
ശനിയുടെ മാറ്റം എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതും കരുതിയിരിക്കേണ്ടതുമായ ഒന്നാണ്. കാരണം ദോഷഫലങ്ങള്‍ നല്കുന്ന ഗ്രഹങ്ങളില്‍ അല്പം അപകടാവസ്ഥയില്‍ ഉള്ള ഒരു ഗ്രഹം തന്നെയാണ് ശനി. കാരണം ശനിയെ പൊതുവേ ക്രൂരഗ്രഹങ്ങളില് ഒന്നായാണ് പലരും കണക്കാക്കുന്നത്. ഇത്തരം അവസ്ഥയില്‍ ശനിയിലുണ്ടാവുന്ന ഒരോ മാറ്റവും നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നല്കുന്നു എന്നാണ് പൊതുവേ ഉള്ള ധാരണ. എന്നാല്‍ പുതുവര്‍ഷത്തില്‍ ശനി മീനം രാശഇയില് തന്നെ തുടരുന്നതിനാല്‍ അത് വലിയ മാറ്റങ്ങളിലേക്ക് എത്തുകയില്ല.
എന്നാല്‍ 12 രാശിക്കാരില്‍ ഇടവം രാശിക്കാരെ നോക്കുമ്പോള്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ശനി നിങ്ങള്‍ക്ക് നല്‍കുന്നത്. മൊത്തത്തില്‍ 2026-ല്‍ ശനിയുടെ മാറ്റം എപ്രകാരമാണ് നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എവിടെയെല്ലാം ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. പലപ്പോഴും ചില കാര്യങ്ങളില്‍ ശനി നിങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കുന്നു. എന്നാല്‍ അത് ഏതൊക്കെ തരത്തിലാണ് ഇടവം രാശിക്കാരെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.

ഗുണദോഷ സമ്മിശ്രം
ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ സമയം ശനി ഇടവം രാശിക്കാര്‍ക്ക് നല്‍കുന്നത്. അതില്‍ ഡോലി സംബന്ധമായി നോക്കുകയാണെങ്കില്‍ ഗുണഫലങ്ങള്‍ ധാരാളം നിങ്ങള്‍ക്ക് തേടി എത്തുന്നു. അത് മാത്രമല്ല ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പല മാറ്റങ്ങളും മല്ലൊരു ജോലിയുടെ തുടക്കത്തിലൂടെ ലഭിക്കുന്നു. അതോടൊപ്പം മികച്ച തൊഴില്‍ അവസരങ്ങള്‍ നിങ്ങളില്‍ തേടി എത്തുകയും ചെയ്യുന്നു.
പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ അനുകൂലവും പ്രതികൂലവുമാക്കി മാറ്റുന്നതിന് യോഗം കാണുന്നു. കൂടാതെ വിവാഹത്തിന്റെ കാര്യത്തിലും ചെറിയ രീതിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് യോഗം കാണുന്നു. ഇത്തരം അവസ്ഥകളെ ഒരിക്കലും നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കണം എന്നില്ല. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിലും ശനിയുടെ സ്വാധീനം ശക്തമാണ് എന്നതിന്റെ സൂചനയാണ്.
നിക്ഷേപങ്ങള്‍ക്ക് അനുകൂലം
നിക്ഷേപങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് ശനിയുടെ 2026-ലെ ഇടവം രാശിയിലേക്കുള്ള മാറ്റം. അത് മാത്രമല്ല കോടതി സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇവര്‍ക്ക് വിജയം തേടി എത്തുന്നു. അത് കൊണ്ട് തന്നെ പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നത് 2026-ലാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ ബാങ്ക് ബാലന്‍സില്‍ ഇരട്ടി മാറ്റം തേടി എത്തുന്നു. അത് മാത്രമല്ല ഇത് സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും.

വെല്ലുവിളികള്‍ ധാരാളം
ഗുണാനുഭവങ്ങള്‍ക്കൊപ്പം തന്നെ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്ന പല അവസരങ്ങളും ഈ സമയം സംഭവിക്കുന്നു. അതിന് കാരണം പലപ്പോഴും ജൂലൈ മുതല്‍ ഡിസംബര്‍ വരെ ശനി വക്രഗതിയില്‍ സഞ്ചരിക്കുന്നത് മൂലമാണ്. ഈ 138 ദിവസത്തിലാണ് ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ധാരാളം വര്‍ദ്ധിക്കുന്നത്. ജീവിതത്തില്‍ ചെറുതും വലുതുമായ പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഈ കാലയളവില്‍ അല്പം ശ്രദ്ധ വേണം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അത് മാത്രമല്ല രോഗാവസ്ഥകള്‍ ഉള്ളവരില്‍ ആരോഗ്യാവസ്ഥകള്‍ വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇടവക്കൂറുകാര്‍ക്ക് എല്ലാ കാര്യത്തിലും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
പരിഹാരങ്ങള്‍ ഇപ്രകാരം
അത് മാത്രമല്ല ചില പരിഹാരങ്ങള്‍ ചെയ്യുന്നത് വഴി ശനിയുടെ ദോഷഫലങ്ങളെ നമുക്ക് കുറയ്ക്കാവുന്നതാണ്. അതിനായി എല്ലാ ദിവസവും ശനി ഭഗവാനെ ആരാധിക്കേണ്ടതാണ്. കടുകെണ്ണ വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കാം. അത് മാത്രമല്ല ശനിയാഴ്ച ദിനത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കുന്നതും നല്ലതാണ്. കൂടാതെ ശനിദേവന് നീല നിറത്തിലുള്ള പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് ഇടവക്കൂറുകാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും.



Click it and Unblock the Notifications
