Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ശനി മാറ്റം 2026: മീനം രാശിയില്‍ സ്ഥിരമായി ശനി, പക്ഷേ 2026-ല്‍ മേടത്തിന് നല്‍കുന്നത് കഷ്ടകാലം
നവഗ്രഹങ്ങളില്‍ ശനിയുടെ മാറ്റങ്ങള്‍ പലപ്പോഴും കൂടുതല്‍ ശ്രദ്ധ വേണ്ട ഒന്നാണ്. കാരണം ശനി എന്ന് പറയുന്നത് തന്നെ പലപ്പോഴും പല വിധത്തിലുള്ള തടസ്സങ്ങളും പ്രയാസങ്ങളും നല്കുന്നു. ശനിയുടെ സ്ഥാനം നിങ്ങളുടെ ജാതകത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ അത് അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു എന്നതാണ് സത്യം. കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്ന ഗ്രഹമാണ് ശനി. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ശനി നിങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ശനി രണ്ടര വര്‍ഷത്തോളം ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് തന്നെ രാശിചക്രം പൂര്‍ത്തിയാക്കുന്നതിന് മുപ്പത് വര്‍ഷം ആവശ്യമായി വരുന്നു.
2026-ല്‍ ശനി മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇത് മേടം രാശിക്കാരില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് അനുകൂലവും പ്രതികൂലവുമായി മാറുന്നു. മേടം രാശിക്കാര്‍ക്ക് ശനിയുടെ മീനം രാശിയിലെ സഞ്ചാരം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഏഴരശനിയുടെ ആദ്യഘട്ടം
കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്ന ഗ്രഹമാണ് ശനി. മേടം രാശിക്കാര്‍ക്ക് ശനിയുടെ ഭാഗമായി ഏഴരശനിയുടെ തുടക്കമാണ് സംഭവിക്കുന്നത്. അത് മാത്രമല്ല ഈ സാഹചര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ടാവുന്നു. അത് മാത്രമല്ല ആരോഗ്യപരമായ പല പ്രശ്നങ്ങളും ഈ കാലയളവില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതിനെ മറികടക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതിന് വേണ്ടി എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ബാധിക്കുന്നത് ഇപ്രകാരം
ശനിയുടെ ഈ മാറ്റം മേടം രാശിക്കാരില്‍ വളരെയധികം സാമ്പത്തിക ന്ഷ്ടങ്ങള് വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല തലക്ക് പരിക്കേല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും തൊഴില്‍ സംബന്ധമായ പല പ്രശ്നങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ബിസിനസ് നേട്ടങ്ങള്‍ക്ക് പകരം വളരെ വലിയ നഷ്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജോലി നഷ്ടപ്പെടുന്നതിനും പ്രതീക്ഷിക്കാത്ത പരാജയങ്ങളിലേക്ക് എത്തിക്കുന്നതിനും മേടം രാശിക്കാര്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം പ്രശ്നങ്ങളിലേക്ക് എത്തുന്നു എന്നതാണ് സത്യം. 2026 മേടം രാശിക്കാര്‍ക്ക് പൊതുവെ ശുഭകരമായ ഫലങ്ങള്‍ നല്‍കില്ല.

വക്രഗതിയില്‍ ശനിയുടെ മാറ്റം
ഓരോ വര്‍ഷവും ശനി നിശ്ചിത കാലയളവില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. അത് മാത്രമല്ല 2026- ശനി ജൂലൈ 27-ന് ശനി അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നു. ഇത് ഡിസംബര്‍ 11-നാണ് വക്രഗതി സഞ്ചാരം തുടരുന്നത്. ഈ വക്രഗതിയാകട്ടെ പല വിധത്തിലുള്ള മാറ്റങ്ങള്‍ പ്രതിസന്ധികള്‍ പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൊണ്ട് വരുന്നു. അത് മാത്രമല്ല ദുരിതങ്ങളും കഷ്ടപ്പാടുകളും നിങ്ങളെ വിട്ടുമാറാതെ നില്‍ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഈ സമയം ഈ വര്‍ഷം നിങ്ങളില്‍ എത്തുന്നു.
അപകടങ്ങള്‍ പതിയിരിക്കുന്നു
പലപ്പോഴും ശനിയുടെ ഈ മാറ്റം നിങ്ങളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നതിലേക്ക് എത്തിക്കും. അത് മാത്രമല്ല വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും സംഭവിക്കും. ശനിയുടെ വക്രഗതി കാലയളവില്‍ മേടം രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല ശനിയുടെ അശുഭകരമായ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. അത് മാത്രമല്ല കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുകയു ംചെയ്യുന്നു.
പരിഹാരം
ഈ കാലയളവില്‍ ശനിയുടെ സ്വാധീനം നിങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇവര്‍ ശനിയാഴ്ചകളില്‍ ഉപവാസം അനുഷ്ഠിക്കുന്നത് നല്ലതാണ്. അത് കൂടാതെ ശനിയാഴ്ചകളില്‍ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഏഴരശനിയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ വളരെ മോശം ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഒരു പരിധി വരെ ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി പരിഹാരം അനുഷ്ഠിക്കേണ്ടതാണ്.



Click it and Unblock the Notifications