Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
മിത്രഗ്രഹങ്ങള്‍ ശനി -ശുക്രസംയോഗം: പുതുവര്‍ഷത്തില്‍ വലിയ വിജയം കരസ്ഥമാക്കുന്നവര്‍
ശനിയുടേയും ശുക്രന്റേയും സംയോജനം പലപ്പോഴും ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. ഡിസംബര്‍ 28-നാണ് ശനിയും ശുക്രനും സംയോജിക്കുകയും ശനിശുക്ര യുതി രൂപപ്പെടുകയും ചെയ്യുന്നത്. ഇത് വഴി ചില രാശിക്കാരില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണപ്രദമായ മാറ്റങ്ങളുണ്ടാവുന്നു. എല്ലാ തരത്തിലും ജീവിതം സൗഭാഗ്യങ്ങളുടേതായി മാറുന്ന ചില രാശിക്കാരുണ്ട്.
ജ്യോതിഷ പ്രകാരം സമ്പത്തിന്റെ കാരകനായാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ മാറ്റങ്ങള്‍ നിങ്ങളെ വളരെയധികം അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ ശനിയാകട്ടെ നമ്മുടെ കര്മ്മത്തിന് അനുസരിച്ച് ഫലങ്ങള്‍ നല്കുന്ന ഗ്രഹമാണ്. എന്നാല്‍ ഈ രണ്ട് ഗ്രഹങ്ങളും ചേരുന്നതിന്റെ ഫലമായി ഗുണഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. മാത്രമല്ല ഈ രണ്ട് ഗ്രഹങ്ങളും സൗഹൃദത്തില്‍ ആയതിനാല്‍ ഇവ ചേരുമ്പോള്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് ആര്‍ക്കൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവര്‍ വിചാരിക്കുന്നതിനേക്കാള്‍ നൂറിരട്ടി ഫലമാണ് ഉണ്ടാവുന്നത്. ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിക്കണം. അതിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. സന്തോഷകരമായ മാറ്റങ്ങളെ എപ്രകാരം കൈകാര്യം ചെയ്യാം എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നിക്ഷേങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. അതില്‍ ലാഭവു നിങ്ങളെ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുന്നതിന്റെ ഫലമായി അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയിക്കുന്നതിനും സാധിക്കുന്നു. നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഒരു തരത്തിലും പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. തീര്‍പ്പാക്കാത്ത പല കാര്യത്തിനും പെട്ടെന്ന് തീര്‍പ്പാവുന്നു. ജോലിയുടെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നത്. വെച്ചടി വെച്ചടി കയറ്റം ഉണ്ടാവും. ബിസിനസ് പുതിയതായി ആരംഭിക്കുകയും അത് വഴി സന്തോഷവും സാമ്പത്തിക നേട്ടങ്ങളും സമാധാനവും ഉണ്ടാവുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ബിസിനസ് വിപുലീകരിക്കുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
