Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മാർച്ച് മാസത്തോടെ ഏഴര ശനി ആരംഭം; നട്ടെട്ടും തിരിയും, ഈ മൂന്ന് രാശിക്കാർ സൂക്ഷിക്കുക
Shani Sade sati 2025(ഏഴര ശനി): 2025 മാര്‍ച്ച് 29ന്, ശനി കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ശനി ഒരു രാശിയില്‍ ഏകദേശം രണ്ടര വര്‍ഷമാണ് നിലനില്‍ക്കുന്നത്. ശനി, ഇത്തരത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷം രാശി മാറുമ്പോള്‍ ശനി മൂലം ഉണ്ടാകുന്ന ഏഴര ശനി (ശനി മൂലം ഒരു വ്യക്തിയ്ക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും) ചില രാശിക്കാരില്‍ അവസാനിക്കുന്നു. എന്നാല്‍, ഇതേ ബുദ്ധിമുട്ടുകള്‍ മറ്റു രാശികളില് ആരംഭിക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ ഏഴര ശനി മൂലം ഏഴര വര്‍ഷത്തോളം ശനി മൂലം ദുരിതങ്ങള്‍ ഈ രാശിക്കാര്‍ അനുഭവിക്കേണ്ടതായി വന്നേക്കാം.

മൂന്ന് ഘട്ടങ്ങളിലായാണ് ഏഴര ശനി അവസാനിക്കുക. ഈ വര്‍ഷം മകരം രാശിയില്‍ ഏഴര ശനി അവസാനിപ്പിച്ച് മേടം രാശിയില്‍ നിന്നാണ് ഏഴര ശനി ആരംഭിക്കുന്നത്. ഒന്നാം ഘട്ടം ആരംഭിക്കുന്നത് മേടം രാശിയില്‍ നിന്നായിരിക്കും. മേടത്തില് തുടങ്ങി കുംഭത്തില്‍ അവസാനിക്കുന്നതാണ്. 2023 മെയ് 31 വരെ മേടം രാശിയില്‍ ഏഴര ശനി നിലനില്‍ക്കുന്നതാണ്. അതിനുശേഷം രണ്ടാം ഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടം മീനത്തില്‍ നിന്നുമാണ് ആരംഭിക്കുക. ഏഴര ശനി നിലനില്‍ക്കുന്ന രാശിക്കാര്‍, ഓരോ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ നിന്നാണ് ഏഴര ശനി ആരംഭിക്കുന്നത്. 2025-ല്‍ ആരംഭിക്കുന്ന ഏഴര ശനി, മേടം രാശിക്കാരില്‍ അവസാനിക്കുന്നത് 2023 മെയ് 31ന് ആയിരിക്കും. ഈ കാലയളവില്‍ മേടം രാശിക്കാര്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഓരോ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശ്രമിക്കുക. പ്രത്യേകിച്ച്, ഏഴര ശനി ആരംഭിക്കുമ്പോള്‍ മുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ പ്രകടമായി തുടങ്ങുന്നതാണ്. ശനി, കര്‍മ്മത്തിന്റെ ദേവനായതിനാല്‍ തന്നെ, മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ, ക്ഷമയോടെ ചെയ്യാന്‍ ശ്രദ്ധിക്കുക.
മീനം
മീനം രാശിക്കാരിലാണ് ഏഴര ശനിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. 2025 മാര്‍ച്ച് 29 ന് ആയിരിക്കും രണ്ടാം ഘട്ടം ആരംഭിക്കുക. ഈ സമയത്ത് മീനം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായിരിക്കും. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഇവരില്‍ അമിതമാണ്. അതിനാല്‍, എല്ലാ കാര്യങ്ങളിലും കുറച്ചധികം ശ്രദ്ധ ചെലുത്തുന്നത് വളരെ നല്ലതായിരിക്കും. മീനം രാശിക്കാരില്‍ 20230 ഏപ്രില്‍ 7 വരെ ശനിയുടെ ഏഴര ശനിയുടെ സ്വാധീനം നിലനില്‍ക്കുന്നതാണ്. അതിനാല്‍, വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. കര്‍മ്മങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്. കുംടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.
കുംഭം
കുംഭം രാശിയിലാണ് ഏഴര ശനിയുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. 2025 മാര്‍ച്ചിന് ശേഷമായിരിക്കും കുംഭം രാശിയില്‍ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. ഈ സമയത്ത് ചിലവുകള്‍ നിയന്ത്രിക്കുന്നത് വളരെ നല്ലതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ വര്ദ്ധികക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക. പണം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക ബാധ്യതകള്‍ വരുത്താതിരിക്കുക. കടം വാങ്ങാതിരിക്കുക. കര്‍മ്മം ശ്രദ്ധിക്കുക. പുണ്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. കുംടുംബ ജീവിതത്തിന് പ്രാധാന്യം നല്കാന് മറക്കാതിരിക്കുക. തിന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications