Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശനി രാഹു സംയോജനം: 12 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കും ദുര്‍യോഗം: ലോകം കീഴ്‌മേല്‍ മറിക്കും
ശനിയുടെ രാശിമാറ്റം മാര്‍ച്ച് 29 അതായത് ഇന്ന് സംഭവിക്കുന്നു. ഈ സമയത്തില്‍ രാഹുവും മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ജ്യോതിഷപ്രകാരം പല വിധത്തിലുള്ള ദോഷഫലങ്ങള്‍ ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുന്നതിലൂടെ പലരുടേയും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യത്തോടെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റങ്ങള്‍ ഓരോ സമയത്തും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നു.
എന്നാല്‍ ഈ പ്രാവശ്യത്തെ ശനിമാറ്റത്തിന് അല്‍പം പ്രത്യേകതകള്‍ കൂടിയുണ്ട്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ശനിയുടെ മാറ്റത്തെക്കുറിച്ച് നമുക്ക് നോക്കാം. കാരണം ശനിയുടെ രാഹുവും കൂടിച്ചേരുന്നതോടെ അവിടെ ഒരു ദുര്‍യോഗവും രൂപം കൊള്ളുന്നു. 12 വര്‍ഷത്തില്‍ ഒരിക്കലാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. ഇത് ലോകത്തില്‍ ആകെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിനുള്ള ദോഷപരിഹാരത്തെക്കുറിച്ചും നമുക്ക് നോക്കാം.

മെയ് 18 വരെ നീണ്ട് നില്‍ക്കും യോഗം
മെയ് 18 വരെ നീണ്ട് നില്‍ക്കുന്ന യോഗം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യം ചെലുത്തുന്നതാണ്. പലപ്പോഴും മേയ് 18-വരെ രാഹു മീനം രാശിയില്‍ ഉണ്ടായിരിക്കും. പിന്നീട് വക്രഗതി സഞ്ചാരത്തിലൂടെ രാഹു കുംഭം രാശിയിലേക്ക് മാറുന്നു. പലപ്പോഴും ഈ കാലഘട്ടത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ക്ക് പകരം അത് ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന മാറ്റങ്ങളെയാണ് ഇത് വഴി നല്‍കുന്നത്.
മാറ്റങ്ങള്‍ ഇതെല്ലാം
12 വര്ഷത്തില്‍ ഒരിക്കലാണ് ഇത്തരം സംയോജനം നടക്കുന്നത്. ഇത് പലപ്പോവുും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളിലേക്ക് നയിക്കുന്നു. ഈ സമയം മനുഷ്യരിലും മൃഗങ്ങളിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ലോകത്തെ പ്രശ്‌നത്തിലാക്കുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. അക്രമവാസന ലോകത്താകമാനം വര്‍ദ്ധിക്കുന്നു. കൂടാതെ മോശം ശീലങ്ങളോട് ഉള്ള ആസക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലപ്പോഴു പല വിധത്തിലുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥയുണ്ടാവും. കാരാഗൃഹ വാസത്തിന് വരെ പലര്‍ക്കും യോഗം കാണുന്നു. അത്രയധികം ദോഷഫലങ്ങളെയാണ് നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്.
ശനിദോഷങ്ങള്‍ നിരവധി
ഇപ്പോള്‍ സംഭവിക്കുന്ന ഈ ശനിമാറ്റം പലരുടേയും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമാണ്. നിങ്ങള്‍ പലപ്പോഴും ശനിയുടെ ദോഷത്താല്‍ വീണു പോവുന്നു. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. മാത്രമല്ല ജീവിതത്തില്‍ അത് കൂടുതല്‍വെല്ലുവിളികളിലേക്കും എത്തിക്കുന്നു.
ഈ നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം
ശനിയുടെ ഈ മാറ്റം നിമിത്തം അഷ്ടമശനി, കണ്ടകശനി, ഏഴരശനി ബാധിച്ചവരില്‍ ദുരിതം വര്‍ദ്ധിക്കും. അതില്‍ പുണര്‍തം, വിശാഖം, പൂരുരുട്ടാതി, തിരുവാതിര, ചോതി, ചതയം, പൂയ്യം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാര്‍ പലപ്പോഴും ശനിയുടെ ദോഷത്തില്‍ കഷ്ടപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ പ്രശനങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ദോഷഫലം കഠിനമാവുന്നതിനാല്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ശനിയുടെ ശക്തി ശക്തമായുള്ളവരില്‍ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുകയും ദോഷഫലം കുറയുകയും ചെയ്യുന്നു.
ദോഷ പരിഹാരത്തിന്
ദോഷങ്ങള്‍ പല വിധത്തിലാണ് ശനിയെ ബാധിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമ്മള്‍ ദോഷ പരിഹാരത്തിനായി ശ്രമിക്കണം. അതില്‍ ശനിദേവനെ ആരാധിക്കുകയും അതോടൊപ്പം ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും, ശാസ്താവിനെ ഭജിക്കുക, ശിവനേയു നാഗദേവതകളേയും ആരാധിക്കുകയും വേണം. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ശനിയുടെ ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല എല്ലാ ദുരിതങ്ങളേയും ഇല്ലാതാക്കുന്നതിനും ഇത് വഴി സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications