Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അപൂര്‍വ്വം ഈ ഗ്രഹസംയോജനം: മാര്‍ച്ച് മുതല്‍ 9 മാസത്തേക്ക് നേടേണ്ടതെല്ലാം നേടുന്ന രാശിക്കാര്‍
എപ്പോഴും ഗ്രഹമാറ്റവും രാശിമാറ്റവും എല്ലാം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. നാം കരുതുന്നത് പോലെ പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളെ ബാധിക്കുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഇടക്കിടെ അവയുടെ രാശിചിഹ്നങ്ങളില്‍ മാറ്റം വരുത്തുന്നു. പലപ്പോഴും അത് ശത്രുഗ്രഹങ്ങളുമായി ചേരുകയും മിത്രഗ്രഹങ്ങളായി ചേരുകയും എല്ലാം ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ചിലരില്‍ പ്രതികൂലമായ മാറ്റങ്ങളും ഉണ്ടാക്കും. കര്‍മ്മാധിപനായ ശനിയും രാഹുവും ചേരുന്നതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
നിഴല്‍ ഗ്രഹമാണ് രാഹു എന്ന് നമുക്കറിയാം. രാഹുവും ശനിയും ചേരുമ്പോള്‍ അത് ചില രാശിക്കാരില്‍ അപ്രതീക്ഷിതമായ മാറ്റങ്ങളിലേക്ക് എത്തിക്കും. മാര്‍ച്ച് മാസത്തില്‍ ശനിയുടെ മഹാശനിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. ഈ അവസരത്തില്‍ രാഹുവും ശനിയുമായിചേരുന്നു. ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോഗം പലപ്പോഴും ചില രാശിക്കാരില്‍ അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക പുരോഗതിയും കരിയറിലെ നേട്ടങ്ങളും എല്ലാം ഇത്തരത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ഏതൊക്കെയാണ് ഇത്തരത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന രാശിചിഹ്നങ്ങളെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് രാഹുവിന്റേയും ശനിയുടേയും സംയോജനം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. മാത്രല്ല ഇത് ശുഭകരമായ പല നേട്ടങ്ങളിലേക്കും നിങ്ങളെ എത്തിക്കും. കരിയറിലും ബിസിനസിലും ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ഈ സമയത്ത് ജോലിയിലും ബിസിനസിലും അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. കൂടാതെ ശമ്പള വര്‍ദ്ധനവും ശുഭഫലങ്ങളും നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കും. നിക്ഷേപങ്ങളില്‍ സാമ്പത്തിക നേട്ടം തേടി എത്തും. ബന്ധങ്ങളുടെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. കരിയറിലെ വിജയം നിങ്ങളില്‍ നല്ല നാളേക്കുള്ള തുടക്കം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് നേട്ടങ്ങളിലേക്ക് എത്തുമ്പോള്‍ അത് എത്രത്തോളം മാറ്റങ്ങള്‍ പിന്നീട് ഉണ്ടാക്കും എന്നത് കൂടി ശ്രദ്ധേയമാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശനിയുടേയും രാഹുവിന്റേയും സംയോജനം ശുഭകരമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക ലാഭം തേടി എത്തുകയും ചെയ്യുന്നു. ബിസിനസ് നേട്ടങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പുതിയ കരാറുകള്‍ തുടങ്ങുന്നതിനും അതിലൂടെ വരെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമേ ഇല്ല. പലപ്പോഴും സ്വത്തില്‍ കൂടുതല്‍ ദാനം ചെയ്യുന്നതിനുള്ള മനസ്സ് പോലും നിങ്ങള്‍ക്കുണ്ടാവും. ബിസിനസില്‍ വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കുകയും അതെല്ലാം ഭാവിയിലേക്കായി കൃത്യമായി നിക്ഷേപിക്കുന്നതിനും സാധിക്കും. ദാമ്പക്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ഈ സമയം ഉണ്ടാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് രാഹുവിന്റേയും ശനിയുടേയും സംയോജനം നല്കുന്ന ഭാഗ്യം നിസ്സാരമല്ല. പലപ്പോഴും ഒമ്പതാം ഭാവത്തിലാണ് ഇവരില്‍ ഈ സംയോജനം നടക്കുന്നത്. ഭാഗ്യത്തിന്റെ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. രാജ്യത്തിന് അകത്തും പുറത്തും ധാരാളം യാത്രകള്‍ നടത്തുന്നതിന് യോഗം കാണുന്നു. അതിന്റെ ഫലമായി ബിസിനസ് നേട്ടങ്ങളും തേടി എത്തും. കൂടാതെ പുതിയ കരാറുകള്‍ ഒപ്പ് വെയ്ക്കുന്നത് വഴി അത് ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. പുതിയ കരാറുകളും നിങ്ങളെ തേടി എത്തുന്നു. അതിലെല്ലാം തന്നെ സാമ്പത്തിക സ്രോതസ്സിലേക്കുള്ള വഴിയും തെളിയും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കുന്നു. വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കുന്ന ഗുണാനുഭവങ്ങളാണ് ഇവര്‍ക്കുള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
