Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ശനി പ്രദോഷ വ്രതം 2024: സമ്പത്ത്, ഉയര്‍ച്ച, കാര്യവിജയം ഇവര്‍ക്ക്
ശനിയുടെ ദോഷങ്ങള്‍ അകലാനും, പരമശിവന്റെയും പാര്‍വ്വതിയുടെയും അുഗ്രഹം ലഭിക്കാനും ശനി പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ജോലിയില്‍ വളര്‍ച്ച ഉണ്ടാകാനും, ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാനും, ബിസിനസ്സില്‍ ലാഭം ലഭിക്കാനും, സകല തടസ്സങ്ങളും അകലാനും, എല്ലാം ശുഭകരമായി നടക്കാനും ശനി പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ശനി പ്രദോഷ ദിനമായ ഇന്ന് ചന്ദ്രന്, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന രാശികളുടെ ഫലമായും, ചില രാശികള്‍ക്ക് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. ഈ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സന്തോഷം നല്കുന്ന സംഭവങ്ങള്‍ ഇന്നേ ദിവസം നടക്കുന്നതായിരിക്കും. ക്ഷമ ശീലിക്കുന്നത് നല്ലതാണ്. ക്ഷമയോടെ നിന്നാല്‍ പല കാര്യങ്ങളും ഉചിതമായ രീതിയില്‍ നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ കഴിവ് തെളിയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്നേ ദിവസം ഇല്ലാതാകുന്നതാണ്. കഴിവിനൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കും. മറ്റുള്ളവരില്‍ നിന്നും നിരവധി പ്രശംസകള്‍ നേടാന്‍ സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ജോലി സ്ഥലത്ത് നിന്നും പ്രശംസകള്‍ തേടി എത്തുന്നാതായിരിക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് ഇന്നേ ദിവസം സാധിക്കുന്നതാണ്. ക്ഷമയോടെ ഓരോ കാര്യങ്ങളും കൃത്യമായി ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മക്കളില്‍ നിന്നും, കുടുംബക്കാരില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. പുതിയ ജോലിയ്ക്കായി പരിശ്രമങ്ങള്‍ ആരംഭിക്കാവുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. സാമൂഹിക പ്രവര്‍ത്തനങ്ങലില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിക്കുന്നതാണ്. സഹപ്രവര്‍ത്തകരെ സഹായിക്കുന്നതായിരിക്കും. ചെറിയ വിനോദ പരിപാടികളില്‍ പങ്കാളിയാകാനും ഈ രാശിക്കാര്‍ക്ക് ഇന്നേ ദിവസം സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. കുടുംബത്തില്‍ നിന്നും പിന്തുണ ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വളരാനും, ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്തെടുക്കാനും ഇന്നേ ദിവസം ഇവര്‍ക്ക് സാധിക്കും. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വില നോക്കാതെ വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തിന്റെ കൂടെ വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നതാണ്. ഇഷ്ടപ്പെട്ട വസ്ത്രം, ആഹാരം എന്നിവ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പല ദുരിതങ്ങളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്.
തുലാം
ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്തെടുത്താല്‍ ഏറ്റവുമധികം ഗുണങ്ങള്‍ ലഭിക്കുന്ന ഒരു രാശിയാണ് തുലാം രാശി. ഇവര്‍ക്ക് പരമശിവന്റെ അനുഗ്രഹത്താല്‍, കാര്യ തടസ്സങ്ങളില്ലാതെ, ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ജോലി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വീട്ടുകാരില്‍ നിന്നും പല നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
