Latest Updates
-
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ?
കൃത്യം 7 ദിവസം കഴിഞ്ഞാല്‍ ശനിയുടെ നക്ഷത്രമാറ്റം: വരുമാനം ഇരട്ടിയാവും, ശനി കനിയും
ഏപ്രില്‍ 28-ന് അതായത് കൃത്യം ഏഴ് ദിവസം കഴിഞ്ഞാല്‍ ശനി അതിന്റെ നക്ഷത്രം മാറുന്നു.ഉത്രട്ടാതി നക്ഷത്രത്തിലെത്തുന്ന ശനി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരിലും വരുത്തുന്നു. പലപ്പോഴും സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം സംഭവിക്കുന്നു. ശനി തന്നെയാണ് ഉത്രട്ടാതി നക്ഷത്രത്തിന്റെ അധിപന്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല നേട്ടങ്ങളും അനുഗ്രഹങ്ങളും ചൊരിയുന്നു.
ശനി തന്റെ ശക്തി തെളിയിക്കുന്ന ഈ സമയം വളരെയധികം മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും കരിയറിലെ മാറ്റങ്ങളും സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. ഗ്രഹത്തിന്റെ അധിപന് ശനിയായത് കൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. കരിയറിലെ പുരോഗതി നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനി അനുകൂലമായി മാറുന്നത് എന്ന് നോക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ നക്ഷത്രരാശിയിലെ മാറ്റം പല വിധത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു . ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. കൂടാതെ കരിയറില്‍ സ്ഥിരതയും നേട്ടങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുകയും ചെയ്യുന്നു. സാമ്പത്തികമായി ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കാണ് നിങ്ങളെത്തുന്നത്. പുതിയ പദ്ധതിയില്‍ സാമ്പത്തിക നിക്ഷേപം നടത്തുന്നത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും.
മിഥുനം
ഉത്രട്ടാതി നക്ഷത്രത്തിലെത്തുന്ന ശനി മിഥുനം രാശിക്കാരില്‍ ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മാത്രമല്ല മുടങ്ങിക്കിടക്കുന്ന എല്ലാജോലികളും പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിനും നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനും യോഗം കാണുന്നു. വരുമാനം വര്‍ദ്ധിക്കും. ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി മാറ്റങ്ങള്‍ വരുമാനത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നു. വിവാഹ ചര്‍ച്ചകളും അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലവിധത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും ശനിയുടെ മാറ്റം കാരണം കരിയറില്‍ ഉയരങ്ങളിലേക്ക് എത്തുന്നു. സ്ഥാനമാനങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട . സമൂഹത്കില് അംഗീകാരവും ബഹുമാനവും തേടി എത്തുന്നു. നിക്ഷേപങ്ങളെല്ലാം തന്നെ നേട്ടങ്ങളിലേക്ക് എത്തുന്നു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതി തന്നെയാണ് ഇവര്‍ക്ക് ശനി നല്കുന്ന ഏറ്റവും വലിയ നേട്ടവും.
മകരം
ഉത്രട്ടാതി നക്ഷത്രത്തിലേക്ക് എത്തുന്ന മകരം രാശിക്കാര്‍ക്ക് ശനി പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ഏപ്രില്‍ 28 മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം ഉണ്ടാവുന്നു. അന്തസ്സും സമ്പത്തും ഒരുപോലെ വര്‍ദ്ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. ബന്ധങ്ങളുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. കഴിവുകള്‍ എല്ലാം തന്നെ അംഗീകരിക്കപ്പെടുന്നു. ചെയ്യുന്ന ജോലിയില്‍ ഇരട്ടി മാറ്റം തേടി എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
കര്‍ക്കിടകം
ഏപ്രില്‍ 28 മുതല്‍ കര്മ്മദേവനായ ശനിയുടെ നക്ഷത്രമാറ്റം പല വിധത്തിലുള്ള നേട്ടങ്ങളാണ് നിങ്ങളില്‍ തേടി എത്തുന്നത്. പലപ്പോഴും നേട്ടങ്ങളുടെ ചാകരയാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ജോലിയിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാവുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിയിലെ മാറ്റം ഇരട്ടി നേട്ടങ്ങള്‍ നല്കുന്നു. പുതിയ അവസരം നിങ്ങളെ തേടി എത്തുന്നത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. അനുകൂലമായ പല നേട്ടങ്ങളിലും നിങ്ങള്‍ മികച്ച് നില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
