Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശനിയും ചൊവ്വയും നേര്‍ക്ക്നേര്‍ ദോഷദൃഷ്ടിയില്: സെപ്റ്റംബര്‍ 13 വരെ നിര്‍ണായകം 3 രാശിക്കാര്‍ക്ക്
ഓരോ രാശി മാറ്റവും ഗ്രഹമാറ്റവും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ശനിയും ചൊവ്വയും ചേരുമ്പോള്‍ അത് ഗ്രഹപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാക്കുന്നു. മൂന്ന് രാശിക്കാര്‍ക്കാണ് ശനിയും ചൊവ്വയും സൃഷ്ടിക്കുന്ന ദോഷഫലം പ്രശ്നങ്ങളുണ്ടാക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് മൂലം അത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഗ്രഹപരമായ വിന്യാസം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതാണ്. എന്നാല്‍ ചൊവ്വയും ശനിയും ചേരുമ്പോള്‍ അത് നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു.
സെപ്റ്റംബര്‍ 13 വരെയാണ് ഈ ദോഷദൃഷ്ടി നിങ്ങളെ കാത്തിരിക്കുന്നത്. കന്നി ഉള്‍പ്പടെയുള്ള മൂന്ന് രാശിക്കാര്‍ക്കാണ് പ്രശ്നങ്ങളുണ്ടാവുന്നത്. പലപ്പോഴും ഈ വിന്യാസം സെപ്റ്റംബര്‍ 13 വരെയാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ധൈര്യം, ആക്രമണം, കര്‍മ്മശേഷി എന്നിങ്ങനെ എല്ലാ മാറ്റങ്ങളിലും ചൊവ്വയും ശനിയും ആക്രമിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ നേര്‍ക്ക് വരുന്ന പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ സംഭവിക്കുന്നത് എന്ന് നോക്കാം. അത് പലപ്പോഴും ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചൊവ്വയും ശനിയും ചേരുന്നതിന്റെ ഫലമായി സംഭവിക്കുന്ന ദോഷ ദൃഷ്ടി അതികഠിനമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ദാമ്പത്യ ജീവിതം താളം തെറ്റുന്നു. അത് മാത്രമല്ല ചൊവ്വയും ശനിയും ചേരുന്നതിന്റെ ഫലമായി ബിസിനസ് സംബന്ധമായ പ്രശ്നങ്ങളും വര്‍ദ്ധിക്കാം. സാമ്പത്തികമായി നിങ്ങള്‍ വളരെയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. തൊഴില്‍ മാറ്റങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ നിങ്ങളുടെ താളം തെറ്റിക്കുന്നു. സഹപ്രവര്‍ത്തകരോടൊപ്പം കൂടുതല്‍ തര്‍ക്കങ്ങള്‍ക്കും വെല്ലുവിളികളിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. അതിനെ നിസ്സാരമാക്കി വിടരുത്. ആവശ്യമുള്ള കാര്യങ്ങള്‍ പോലും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനിയും ചൊവ്വയും ചേരുന്ന സംയോജനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ദോഷദൃഷ്ടി പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടാം. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. നിരവധി പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ കൈകാര്യം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. ദാമ്പത്യത്തിലെ തര്‍ക്കങ്ങള്‍ വലിയ അകല്‍ച്ച സൃഷ്ടിച്ചേക്കാം. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദാരിദ്ര്യം വരെ അനുഭവിക്കാന്‍ യോഗം കാണുന്നു. ശത്രുദോഷം വര്‍ദ്ധിക്കുന്നു. വിഷയങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നതിലേക്കാണ് എത്തുന്നത്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടേയും ശനിയുടേയും യോഗദൃഷ്ടി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് വരുന്നു. പലപ്പോഴും ദോഷകരമായ മംഗളദോഷത്തിന് വരെ ഇത് കാരണമാകുന്നു. ചൊവ്വയുടെ സ്ഥാനം നിങ്ങളുടെ ജീവിതത്തെ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ബിസിനസ് ആരംഭത്തിന് ഒരിക്കലും അനുകൂലമായ സമയമല്ല. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടും. പ്രണയിക്കുന്നവര്‍ക്ക് അത്ര അനുകൂല സമയമായിരിക്കുകയില്ല. അത് ബന്ധം തകരുന്നതിലേക്ക് വരെ നിങ്ങളെ എത്തിക്കും. ഒരു തരത്തിലും ഗുണഫലമായ മാറ്റങ്ങള്‍ സെപ്റ്റംബര്‍ 13 വരെ പ്രതീക്ഷിക്കേണ്ടതില്ല. കാരണം അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും.



Click it and Unblock the Notifications
