Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
19 വര്‍ഷം നീണ്ടുനില്‍ക്കുന്ന ശനി മഹാദശ: നാല് രാശിക്കാര്‍ക്ക് സര്‍വ്വ സൗഭാഗ്യ യോഗം
ശനിയുടെ സ്വാധീനം ഓരോ രാശിക്കാരിലും വ്യത്യസ്ത ഫലങ്ങളാണ് നല്‍കുന്നത്. ശനി അനുകൂലമെങ്കില്‍, ചില രാശിക്കാര്‍ക്ക് സര്‍വ്വ സൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ യോഗം ലഭിക്കുന്നതാണ്. ജ്യോതിഷപ്രകാരം, 19 വര്‍ഷം നീണ്ടുനില്‍ക്കുന്ന ശനി മഹാദശ ആരംഭിക്കുകയാണ്. ഇതമൂലം, ശനിയുടെ ആനുഗ്രഹം ചില രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. ഇവരില്‍ സാമ്പത്തിക ഉന്നമനം ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷവും സമാധാനവും മാനസിക ഉല്ലാസവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

കന്നി
കന്നി രാശിക്കാരുടെ ജാതകപ്രകാരം, ഈ രാശിയില്‍ ഏറ്റവും ശക്തനായി നിലകൊള്ളുന്ന ഗ്രഹമാണ് ശനി. ശനി കന്നി രാശിയില്‍ അഞ്ചാം ഭാവത്തിലും ആറാം ഭാവത്തിലുമായാണ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ, കന്നി രാശിക്കാര്‍ക്ക് ശനിയുടെ കൃപയാല്‍ നിരവധി നേട്ടങ്ങള്‍ ഇനിവരുന്ന ദിവസങ്ങളില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി ഈ രാശിക്കാരില്‍ മെച്ചപ്പെടുന്നതായിരിക്കും. ഏത് പ്രതിസന്ധികളും തരണം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷകരമായ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കാനുള്ള സാധ്യതയും വളകെ കൂടുതലാണ്. ഈ രാശിക്കാര്‍ക്ക് പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. പല ആനുകൂല്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും.
ധനു
ധനു രാശിയുടെ രണ്ട്, മൂന്ന് ഭാവങ്ങളുടെ അധിപനായി നിലകൊള്ളുന്നത് ശനിയാണ്. അതിനാല്‍ തന്നെ ശനി മഹാദശ ആരംഭിക്കുന്നതോടെ ധനു രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. വളരെയധികം കഠിനധ്വാനികളായ രാശിക്കാരാണ് ധനു രാശിക്കാര്‍. അതിനാല്‍ തന്നെ, അതിനൊത്ത നേട്ടങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. പല അംഗീകാരങ്ങളും ഇവര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇതുമൂലം ഇവര്‍ക്ക് ഉണ്ടാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. ഈ രാശിക്കാര്‍ വിദ്യയില്‍ മികച്ച് നില്‍ക്കുന്നതായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്കും അതിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നതാണ്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതാകുന്നതാണ്. സന്തോഷവും സുഖകരവുമായ ജീവിതം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
തുലാം
തുലാം രാശിയുടെ നാലും അഞ്ചും ഭാവങ്ങളുടെ അധിപനാണ് ശനി. അതിനാല്‍ തന്നെ ശനി മഹാദശ യോഗത്തില്‍ തുലാം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാരുടെ പല അഭിലാഷങ്ങളും പൂവണിയുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കും. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ ജോലി ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിലെ ദുരിതങ്ങള്‍ ഇവരില്‍ ഇല്ലാതാകുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മീനം
മീനം രാശിയില്‍ ശനി പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ ശനി മഹാദശ മൂലം മീനം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. നിരവധി ആഗ്രഹങ്ങള്‍ മനസ്സില്‍ പേറി നടക്കുന്ന രാശിക്കാരാണ് മീനം രാശിക്കാര്‍ അതിനാല്‍ തന്നെ, ഈ രാശിക്കാര്‍ക്ക് ഇവയെല്ലാം നേടിയെടുക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ് കൈവന്നിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
