Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Shani Jayanti 2025: മെയ് 27 നിര്‍ണായകം, ശനി ജയന്തി മുതല്‍ സര്വ്വശനിദോഷവും ഇല്ലാതാവുന്ന 3 രാശിക്കാര്‍
ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വേദങ്ങള്‍ അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ശനി ജയന്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഈ ദിനത്തില്‍ ശനിയെ ആരാധിക്കുന്നത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് നിങ്ങള്‍ക്ക് ശനിദോഷം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ശനിദശയുണ്ടെങ്കില് അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ദിവസമാണ് എപ്പോഴും ശനിജയന്തി. ഈ ദിനത്തില്‍ ശനി അതിന്റെ ശുഭദൃഷ്ടിയില് ഫലങ്ങള്‍ നല്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയം കൂടിയാണ് കടന്ന് പോവുന്നത് എ ന്ന കാര്യത്തില്‍ സംശയം വേണ്ട. മെയ് 27 ന് ചൊവ്വാഴ്ച ശനി ജയന്തി ആഘോഷിക്കും. ഈ ദിനത്തില്‍ എല്ലാ ശനിദോഷങ്ങള്ക്കും അവസാനം കുറിയ്ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

ശനി ജയന്തിയിലെ ശുഭ യോഗം
ഈ വര്‍ഷം, ശനി ജയന്തിക്ക് ശുഭ യോഗം രൂപം കൊള്ളുന്നു എന്നതാണ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ അതോടൊപ്പം തന്നെ ശുക്ല യോഗവും രൂപം കൊള്ളുന്നു. ഈ രണ്ട് യോഹങ്ങളുടെയും സ്വാധീനം ശനിയുടെ മാറ്റത്തിന്റെ ഫലമായി ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നമുക്ക് അറിയാം. ശനി ജയന്തി ദിനത്തില്‍ ഭഗവാന് അനുഗ്രഹം വാരിക്കോരി നല്‍കുന്നുണ്ട് എന്നതാണ് സത്യം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ നല്ല അനുഭവങ്ങളാണ് ഭഗവാന് നല്‍കുന്നത്. പലപ്പോഴും പണം ധാരാളം സമ്പാദിക്കുന്നതിന് സാധിക്കുന്നു. കൂടാതെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാവുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടേയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. കൈകാര്യം ചെയ്യുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സ്വത്തുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാവും. കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനി ജയന്തി ഏറ്റവും മികച്ച മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ഈ രാശിയില്‍ ഉള്ളവര്‍ക്ക് ഭഗവാന് അനുഗ്രഹങ്ങള്‍ വാരിക്കോരി നല്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഗ്രഹവും ചൊരിയുന്ന ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പ്രണയിക്കുന്നവര്‍ക്കും ശനി ജയന്തി മുതലങ്ങോട്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. ശനിയുടെ അനുഗ്രഹത്തില്‍ ആരോഗ്യ പ്രശ്നങ്ങളും എന്നന്നേക്കുമായി അകന്ന് പോവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യവും നല്ല രീതിയില്‍ മു്ന്നോട്ട് പോവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനി നല്‍കുന്നത് ഗുണാനുഭവങ്ങള്‍ മാത്രമാണ്. പലപ്പോഴും കരിയറില്‍ ഉണ്ടാവുന്ന പുരോഗതി നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ എപ്പോഴും അനുകൂലമായി മാറുന്നു. നിങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ബഹുമാനവും ലഭിക്കും. ശുഭയോഗത്തിന്റെ ഫലമായി നിങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ പരിഹരിക്കപ്പെടും. രാജയോഗവും ശുക്ലയോഗവും എല്ലാം ഒരുമിച്ച് ചേരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്ന സമയമാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
