Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
Shani Jayanti 2024: ശനിജയന്തിക്ക് ഇനി ഒരാഴ്ച: രാഹു ശനി സംയോഗം 5 രാശിയില്‍ കരിയറും ആരോഗ്യവും നശിപ്പിക്കും
Shani Jayanti 2024: ഈ വര്‍ഷത്തെ ശനി ജയന്തി ജൂണ്‍ 6-നാണ് വരുന്നത്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ശനി നമ്മളെ എപ്രകാരം ബാധിക്കുന്നു എന്നതാണ്. ശനിയുടെ ദോഷഫലങ്ങള്‍ പലപ്പോഴും നമ്മളില്‍ പ്രതികൂലമായ നിരവധി കാര്യങ്ങള്‍ക്ക് കാരണമാകുന്നു. ചില രാശിക്കാരെ വളരെ മോശമായി തന്നെ ഇത്തരം മാറ്റങ്ങള്‍ ബാധിക്കുന്നു. പലപ്പോഴും ശനിയുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ഈ സമയം ശ്രദ്ധിക്കുന്നതും. എന്നാല്‍ ശനി ജയന്തി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഈ ദിനത്തില്‍ രാഹുവും ശനിയും സംയോജിക്കുകയും ഈ സ്വാധീനത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും ചില രാശിക്കാരില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ദോഷങ്ങള്‍ ഉണ്ടാക്കുന്നു. പന്ത്രണ്ടാം ഭാവത്തില്‍ ആണ് ശനിയും രാഹുവും സംയോജിക്കുന്നത്. ഇത് ശനിയുടെ ദോഷഫലം വര്‍ദ്ധിപ്പിക്കുന്നു. ശനി ജയന്തി ദിനത്തില്‍ രൂപപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ ചില രാശിക്കാര അപകടത്തിലേക്ക് നയിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാരില്‍ ഈ സമയം എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും അത്ര നല്ലതായിരിക്കില്ല. എന്ന് മാത്രമല്ല ഇവയെല്ലാം തന്നെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. കാരണം ഒരു വലിയ നഷ്ടം നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം. കരിയറില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം പലപ്പോഴും മോശമായി മാറുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ സര്‍ജറി പോലുള്ളവക്ക് സാധ്യതയുണ്ട്. എന്നാല്‍ ഡോക്ടറുമായി സംസാരിച്ച് അവയില്‍ ഈ ആഴ്ച മാറ്റം വരുത്തുന്നതാണ് നല്ലത്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനം മുതല്‍ അവരുടെ മോശം സമയം ആരംഭിക്കുന്നു. ഇത് ആരോഗ്യത്തെയാണ് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. പലപ്പോഴും ശനിയുടെ സ്വാധീനത്തിലാണ് ഇവര്‍ ഉണ്ടാവുന്നത്. തുകൊണ്ട് തന്നെ മനസ്സില്‍ പല തരത്തിലുള്ള ദോഷചിന്തകളും ഉണ്ടാവാം. എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. കര്‍ക്കിടകം രാശിക്കാരില്‍ കരിയര്‍ സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും ഒരാഴ്ചക്ക് ശേഷം മാത്രമേ ഇതിനെക്കുറിച്ച് ആലോചിക്കാന്‍ പാടുകയൂള്ളൂ. അത ്പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ആണ് ഉണ്ടാക്കുന്നത്. ദോഷ ഫലത്തെ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടി നിങ്ങള്‍ ഈ സമയം പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഒന്നും തന്നെ എടുക്കരുത്. ദാമ്പത്യ ജീവിതത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ജോലി മാറുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. കാരണം എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും മോശമായി മാറുന്നു. കുടുംബത്തില്‍ ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ശനിജയന്തി മുതല്‍ തന്നെ അവരുടെ മോശം സമയം ആരംഭിക്കുന്നു. വരുന്ന ഒരാഴ്ചയില്‍ പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. കരിയര്‍ മാറ്റങ്ങള്‍ നിങ്ങളില്‍ പ്രതികൂലാവസ്ഥയിലായിരിക്കും. പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ വിട്ടുമാറാതെ നില്ക്കുന്നു. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ കലഹങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ശനിജയന്തി മൂലം ഉണ്ടാവുന്ന ദോഷഫലം വളരെ മോശമായി വരുന്നു. പലപ്പോഴും ഇവരെ തേടി അശുഭകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മീനം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിനേന എന്ന പോലെ തന്നെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. തലവേദന, മൈഗ്രേയ്ന് പോലുള്ള പ്രതിസന്ധികള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. പലപ്പോഴും മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അപകടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സ്വയം രക്ഷനേടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുന്നു. കരിയര്‍ മാറ്റങ്ങള്‍ക്ക് ഇപ്പോള്‍ തുനിയരുത്. അത് ദോഷകരമായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications