Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2026 ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ പോലെ അല്ല: രാജയോഗങ്ങളുടെ മഹാസംയോഗം, കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക് 5 രാശിക്കാര്‍
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ 2026-ന് ഒരു പ്രത്യേകതയുണ്ട്. ഇത് വിചാരിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. കാരണം രാജയോഗങ്ങളുടെ മഹാസംഗമമാണ് ഈ വര്‍ഷം കാത്തിരിക്കുന്നത്. വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്ഥാനമാറ്റം പലപ്പോഴും സവിശേഷമായ ഭാഗ്യത്തെയാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. വ്യാഴവും ശനിയും ഈ വര്‍ഷം ഒന്നിച്ച് ചേരുന്നു. ഇത് 12-ല്‍ 5 രാശിക്കാര്‍ക്ക് ഗുണകരമായ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ജ്യോതിഷ പ്രകാരം വ്യാഴം രണ്ട് തവണയാണ് തന്റെ രാശി മാറുന്നത്. ശനിയാകട്ടെ വര്‍ഷം മുഴുവന്‍ മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. അതിന്റെ ഫലമായി ഹംസ മഹാപുരുഷ രാജയോഗം, ബുധാദിത്യ യോഗം, മഹാലക്ഷ്മി യോഗം, ഗജകേസരി യോഗം തുടങ്ങിയ വലിയ ശുഭ യോഗങ്ങളും ഈ വര്‍ഷം രൂപപ്പെടും. ഈ യോഗങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അവരില്‍ സാമ്പത്തിക സ്ഥിതി മാറ്റി മറിയ്ക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം പുതുവര്‍ഷം എന്നത് ഏറ്റവും മികച്ച സമയമായിരിക്കും. കാരണം ഇവരില്‍ ശനി സ്വാധീനം ചെലുത്തുന്നത് അനുകൂലമായി വരുന്നു. അത് കൂടാതെ മഹാലക്ഷ്മി രാജയോഗത്തിന്റെയും സ്വാധീനം ജീവിതത്തില്‍ സ്ഥിരത കൊണ്ടുവരുന്നതിലേക്ക് നയിക്കുന്നു. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലാണ് നിങ്ങളെത്തുന്നതും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം മികച്ച ലാഭം നേടാന്‍ സാധ്യതയുണ്ട്. കഠിനാധ്വാനവും ധൈര്യവും നിങ്ങളെ ജോലിയില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. അത് കൂടാതെ നിരവധി നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പുരോഗതിയും നിങ്ങളെ ചുറ്റിപ്പറ്റി ഉണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനി-വ്യാഴം സംയോഗം വളരെ അനുകൂലമായ സമയമാണ്. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിന് സാധിക്കുന്നു. അത് കൂടാതെ വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലുള്ള ശുഭ യോഗങ്ങള്‍ രൂപപ്പെടുന്നതിലേക്കും നിങ്ങളെ നയിക്കും. ജീവിതം, ബിസിനസ്സ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും നനിങ്ങള്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഗജകേസരിയോഗമാണ് നിങ്ങളില്‍ രൂപപ്പെടുന്നത്. ഇത് ജീവിതത്തില്‍ പുരോഗതി സൃഷ്ടിക്കുന്നു. സാമ്പത്തിക നേട്ടങ്ങളും ഇരട്ടിയാവും എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ സവിശേഷതകള്‍ ഏറെയുള്ള വര്‍ഷമാണ് കാത്തിരിക്കുന്നത്. നിങ്ങളെ തേടി വളര്‍ച്ചയും ബഹുമാനവും ആദരവും തേടി എത്തുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള കണ്ഫ്യൂഷന്റേയും ആവശ്യം വരുന്നില്ല എന്നതാണ് സത്യം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. അത് കൂടാതെ ശനിയുടെ സംക്രമണം വലിയ നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. കാര്യങ്ങളെല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തും എല്ലാം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്ന സമയമാണ്. ഫലങ്ങള്‍ ഇരട്ടിയായി നിങ്ങള്‍ക്ക് ലഭിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും അത് വഴി ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുകയും ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്ത് ബിസിനസ് മാറ്റങ്ങള്‍ നല്കുന്ന സാമ്പത്തിക ലാഭം അപ്രതീക്ഷിതമായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നു. പൂര്‍ത്തിയാകാത്ത ജോലികള്‍ എല്ലാം കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് മാത്രമല്ല ബിസിനസ് രംഗത്തും മികച്ച പദ്ധതികള്‍ തേടി എത്തുന്നു. അതെല്ലാം വിജയത്തിലേക്ക് എത്തും എന്നതാണ് ഏറ്റവും മികച്ച കാര്യവും. ബിസിനസ് മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കരിയറില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. എല്ലാ കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്ന സമയമാണ്. സമ്പത്തില്‍ ആറാടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യവും.



Click it and Unblock the Notifications
