Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
2026-ല്‍ ശനി നല്‍കുന്നത് മഹാഭാഗ്യം: പക്ഷേ 3 രാശിക്ക് മാത്രം, സ്വപ്നം കണ്ട് തുടങ്ങാം, എല്ലാം യാഥാര്‍ത്ഥ്യം
പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗ്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും രാശിമാറ്റവും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നതാണോ? പലപ്പോഴും 2026-ലവെ ശനി സംക്രമണമാണ് പ്രധാനപ്പെട്ടത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. ഇത് 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും അതില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്.
2026-ല്‍ വ്യാഴം, സൂര്യന്, ചൊവ്വ, രാഹു, കേതു തുടങ്ങിയ ഗ്രഹങ്ങളും സ്ഥാനമാറ്റത്തിലേക്ക് എത്തുന്നു. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ നല്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും രാജയോഗങ്ങള്‍ക്ക് വരെ ഇത് കാരണമാകുന്നു. ശനിയുടെ സംക്രമണഫലമായി നിങ്ങള്‍ക്ക് ഏറ്റവും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശനി നിലവില്‍ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇത് പക്ഷേ 2026-ലേക്ക് ചില മാറ്റങ്ങളെ കരുതി വെക്കുന്നു. അതില്‍ ഗുണാനുഭവങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് 2026-ല്‍ നല്കുന്ന മാറ്റങ്ങള്‍ വളരെയധികം സന്തോഷം കൊണ്ട് വരുന്നതായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മാനസിക സമ്മര്‍ദ്ദം ഇല്ലാതാവുകയും അത് വഴി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളിലുണ്ടാവുകയും ചെയ്യുന്നു. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. പുതിയ വാഹനം തേടി എത്തുകയും സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. കരിയറില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല സ്ഥാനക്കയറ്റത്തിന് ഉള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതെല്ലാം തന്നെ പോസിറ്റീവ് ആയി മാറുന്നു എന്നതാണ് സത്യം. ഓണ്‍ലൈന്‍ ബിസിനസ്സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെയധികം നേട്ടങ്ങള്‍ ശനി പ്രദാനം ചെയ്യുന്നു. എല്ലാ വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുന്നു. അത് വഴി സന്തോഷവും സമാധാനവും തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അത് നിങ്ങളുടെ ജീവിതം വിജയത്തിലേക്ക് എത്തുന്നു എന്നതാണ് സത്യം. ജോലിയില്‍ നിങ്ങള്‍ക്ക് വിജയം തേടി എത്തും. സാമ്പത്തിക സ്ഥിതി ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷമാണ് തേടി എത്തുന്നത്. അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ശനിയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ വിജയം തേടി എത്തുന്നതിനും അത് വഴി പണം തേടി എത്തുന്നതിനും യോഗം കാണുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നു. ബിസിനസ് ആരംഭത്തിന് യോഗം കാണുന്നു. അത് വഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് 2026-ല്‍ ശനി വളരെയധികം ഗുണാനുഭവങ്ങള്‍ നല്കുന്നു. നിങ്ങളെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച സമയമാണ്. മനസ്സില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതാണ് സത്യം. പങ്കാളിയുടെ പൂര്‍ണ പിന്തുണ ജീവിതത്തില്‍ തേടി എത്തും. അതിന്റെ വഴിയായി നിങ്ങളുടെ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും പ്രണയവും നിലനില്ക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുകയും ചെയ്യുന്നു. മുടങ്ങിക്കിടക്കുന്ന ജോലിയെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതിന് മുന്‍പായി പല സൂചനകളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. നിക്ഷേപങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാവും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് യോഗം കാണുന്നു. ജീവിതത്തില്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. നിക്ഷേപങ്ങളില്‍ സുരക്ഷിതത്വവും എല്ലാം തേടി എത്തുന്ന വര്‍ഷം കൂടിയാണ് 2026 എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications