Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
അളവറ്റ സമ്പത്തും ഭാഗ്യവും 2026-ല്‍ ശനി നല്‍കുന്നത് മൂന്നേ മൂന്ന് രാശിക്ക് മാത്രം: അതിലൊരാളാണോ നിങ്ങള്‍?
ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പുതുവര്‍ഷത്തില്‍ സംഭവിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണാനുഭവങ്ങളും ദോഷങ്ങളും നല്കുന്നു എന്നത് തന്നെയാണ് എല്ലാവരിലും ആശങ്കയുണ്ടാക്കുന്നത്. ശനിയുടെ മാറ്റങ്ങളാണ് എല്ലാവരും വളരെയധികം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന പ്രധാന കാര്യം. കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം നല്‍കുന്നതാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ ഓരോ മാറ്റവും അത്രയധികം പ്രാധാന്യത്തോടെ കണക്കാക്കുന്നു.
പുതുവര്‍ഷത്തില്‍ ശനിയുടെ മാറ്റം പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. എന്നാല്‍ അതില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ശനി ഏറ്റവും കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ജൂലൈ 26-ന് ശനി വക്രഗതിയിലേക്ക് മാറി, അതിന് ശേഷം നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. ഇതാകട്ടെ ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അവര്‍ക്ക് ആഗ്രഹിക്കുന്നതിനേക്കാള്‍ സമ്പത്തും രാജകീയ സൗഭാഗ്യങ്ങളും നല്കുന്നു. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണകരമായ മാറ്റങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് 2026-ല്‍ ശനി അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. ഇവരില്‍ പതിനൊന്നാം ഭാവത്തിലാണ് ശനി ഭാഗ്യം, സമ്പത്ത്, ഉയര്‍ന്ന വരുമാനം, പുതിയ മാറ്റങ്ങള്‍ എന്നിവയാണ് ശനി നല്‍കുന്നത്. ചെയ്യുന്ന ജോലിക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നു. അത് മാത്രമല്ല ബിസിനസില്‍ നിങ്ങള്‍ അനുഭവിച്ചിരുന്ന മന്ദഗതിക്ക് പരിഹാരം കാണുന്നതിന് സാധിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുന്നു, അത് മാത്രമല്ല ജോലിയില്‍ സ്ഥാനക്കയറ്റവും ഇരട്ടി ശമ്പളവും അതുപോലെ തന്നെ ശമ്പള വര്‍ദ്ധനവും എല്ലാം തേടി എത്തുന്നു. പല ജോലികളിലും സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. കൂടാതെ കരിയറില്‍ മാറ്റങ്ങളും സന്തോഷവും നേട്ടങ്ങളും തേടി എത്തും. കുട്ടികളുടെ വിജയത്തില്‍ നിങ്ങള്‍ എപ്പോഴും കൂടെയുണ്ടാവും. അത് മാത്രമല്ല കരിയറില്‍ ഉയര്‍ച്ചയും വിജയവും തേടി എത്തും എന്നതാണ് ഏറ്റവും മികച്ച കാര്യം. ശനിയുടെ എല്ലാ ദോഷഫലങ്ങളും ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതിനെല്ലാം ശനി നിങ്ങളെ സഹായിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിയുടെ ആറാം ഭാവത്തിലാണ് പുതുവര്‍ഷത്തില്‍ മാറ്റം കൊണ്ട് വരുന്നത്. അത് മാത്രമല്ല ശത്രുക്കള്‍ക്ക് മേല്‍ വിജയം കരസ്ഥമാക്കുന്നതിനും നിങ്ങള്ക്കര് സാധിക്കും. ദീര്‍ഘകാല രോഗമുക്തി നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസിലെ നഷ്ടങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കും. അതെല്ലാം ഉയര്‍ത്തിലേക്ക് എത്തുകയും ചെയ്യുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക ഞെരുക്കങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ് പുതുവര്‍ഷത്തിലെ ശനി മാറ്റം. തൊഴില്‍, വിദ്യാഭ്യാസം, മത്സരപ്പരീക്ഷകള്, അഭിമുഖങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങളില്‍ വിജയത്തിലേക്ക് എത്തുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യകാര്യത്തില്‍ പോലും നിങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ട എന്നതാണ് സത്യം. അത് മാത്രമല്ല ഈ സംക്രമണം നിങ്ങള്‍ക്ക് പലവിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. ശത്രുക്കള്‍ക്കെല്ലാം തന്നെ തോല്‍വി സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. അതെല്ലാം നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. മൂന്നാംഭാവത്തിലായത് കൊണ്ട് തന്നെ വക്രഗതിയിലെ ശനി നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. ഇരട്ടി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അതെല്ലാം തന്നെ നിങ്ങളില്‍ അനുകൂല നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ശനിയുടെ നേര്‍രേഖയിലൂടെയുള്ള ചലനം പല ശ്രമങ്ങളും വിജയത്തിലേക്ക് എത്തിക്കുന്നു. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. അത് കൂടാതെ വിദേശ യാത്രക്ക് യോഗം കാണുന്നു. കൂടാതെ വിദേശത്ത് ജോലി ലഭിക്കുന്നതിനും യോഗം കാണുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications