Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
30 വര്‍ഷത്തിന് ശേഷം ശനി നേര്രേഖയിലെത്തുമ്പോള് 3 രാശിക്ക് നല്ല ദിനങ്ങളാരംഭം: 2025-ലെ ഭാഗ്യം ഇവരെ തുണക്കും
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ നല്ലഫലങ്ങളും മോശം ഫലങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും ഗ്രഹങ്ങളുടെ രാശി മാറ്റം അനുസരിച്ചാണ് ഓരോ മാറ്റവും ഗുണമാണോ ദോഷമാണ് എന്ന് തീരുമാനിക്കുന്നത്. ശനിയുടെ വക്രഗതിയും നേര്‍രേഖ സഞ്ചാരവും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ശനിദേവന് നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോള്‍ അത് പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തുന്നു. ആരോഗ്യവും, കരിയറും, സമ്പത്തും എല്ലാം മനസ്സിലാക്കുന്നതിന് സഹായിക്കുന്ന മാറ്റങ്ങളാണ് ശനിയുടെ നേര്‍രേഖ സഞ്ചാരം നല്‍കുന്നത്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ ഇതില്‍ 3 രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. സാമ്പത്തിക മാറ്റം മാത്രമല്ല പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു ഈ സമയം വരെ. ഏതൊക്കെ രാശിക്കാരാണ് ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എന്ന് നോക്കാം.

മിഥുനം
ശനി ഗ്രഹം നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിന്റെ ഫലമായി കരിയറില്‍ വളരെയധികം പുരോഗതിയുണ്ടാവുന്നു. അത് മാത്രമല്ല ശനിയുടെ മാറ്റം കര്‍മ്മരംഗത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നു. കച്ചവടത്തിലും അതോടൊപ്പം തന്നെ ജോലിയിലും മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്നതാണ് സത്യം. അതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ് ശനിയുടേ നേര്‍രേഖ സഞ്ചാരത്തിലൂടെ. പുതിയ ജോലി ലഭിക്കുന്നതിനും ജോലിയില്‍ സ്ഥാനക്കയറ്റത്തിനും സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അച്ഛനുമായി മികച്ച ബന്ധമാണ് നിങ്ങളെ കാത്തിരിക്കുന്നത് ഈ സമയത്ത് കാത്തിരിക്കുന്നത്. അത് മാത്രമല്ല സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നതും.

ഇടവം
ശനി ഗ്രഹം നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് ശനി നേര്‍രേഖയില്‍ സഞ്ചരിക്കുന്നത്. അത് മാത്രമല്ല വരുമാനം ഇരട്ടിയാവുകയും അത് വഴി മാറ്റങ്ങളും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം. ബിസിനസ് നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനും സഹായിക്കുന്നു എന്നതാണ് സത്യം. എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിന് സാധിക്കുന്നു. സമ്പാദ്യം ഇരട്ടിയാവുന്നു. സാമ്പത്തിക സുരക്ഷിതത്വം നിങ്ങളെ കൂടുതല്‍ ആത്മവിശ്വാസമുള്ള വ്യക്തിയാക്കുന്നു.
കുംഭം
ശനി നേര്രഖയില് സഞ്ചരിക്കുന്നത് വഴി അത് നിങ്ങളില്‍ അനുകൂലമായ പല ഫലങ്ങളും നല്കുന്നു. അത് മാത്രമല്ല ശനിയാകട്ടെ കുംഭം രാശിക്കാരുടെ അധിപനാണ്. അത് മാത്രമല്ല ഇവരുടെ രാശിയില്‍ രണ്ടാം ഭാവത്തിലാണ് ശനി അതിന്റെ മാറ്റങ്ങളെ കൊണ്ട് വരുന്നതും. സാമ്പത്തിക നേട്ടങ്ങളെല്ലാം തന്നെ ഇരട്ടിയാവുന്നു. പണം കടം വാങ്ങിയതെല്ലാം തന്നെ തിരിച്ച് കൊടുക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു ഇവര്‍ക്ക്. കച്ചവടത്തില്‍ പല വിധത്തിലുള്ള നേട്ടം തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ എല്ലാം നേടിയെടുക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അത് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ പുതിയ കരാറുകള്‍ ഏറ്റെടുക്കുമ്പോള്‍ അത് പൂര്‍ത്തിയാക്കുന്നതിന് അത് വഴി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. പുതിയ പ്രോജക്റ്റുകള്‍ നിങ്ങളെ തേടി എത്തുന്നു. അതിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് നിങ്ങളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ കേള്‍ക്കുന്നു.



Click it and Unblock the Notifications
