Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശനി അത്യധികം കോപത്തില്‍: കുംഭം രാശിയില്‍ ശനി ഒളിച്ച് വെക്കും അപകടങ്ങള്‍ 3 രാശിക്ക്
ശനിയുടെ ഓരോ മാറ്റവും പ്രതികൂലമായ പല മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും നമ്മുടെ ആരോഗ്യവും സമ്പത്തും എല്ലാം ശനിയുടെ മാറ്റം നിമിത്തം മാറിക്കൊണ്ടിരിക്കുന്നു. വേദജ്യോതിഷ പ്രകാരം ശനിയുടെ കാലാകാലങ്ങളിലെ മാറ്റങ്ങള്‍ അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അശുഭകരവും ശുഭകരവുമായ പല ഫലങ്ങളും ശനി നിങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും ചില അവസരങ്ങളില്‍ ശനി നിങ്ങളുടെ ജീവിതത്തില്‍ അത്യധികം ദോഷം ഫലം നല്കുന്നു.
ജൂണ്‍ ഒന്നിനാണ് ചൊവ്വ മേടം രാശിയില്‍ പ്രവേശിച്ചത്. ഈ സമയം കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്ന ശനിദേവന് മൂന്നാം ഭാവത്തിലാണ് ഫലം വരുന്നത്. പലപ്പോഴും ശനി മൂന്ന് രാശിക്കാര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് അപകടാവസ്ഥ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അവരുടെ ആരോഗ്യവും സമ്പത്തും ഉള്‍പ്പടെ ഇത് വഴി നശിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ മൂന്നാം ഭാവം പലപ്പോഴും ദോഷം നല്കുന്നു. ഇത് നിങ്ങളില്‍ അതിഭീകരമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. കൂടാതെ നിങ്ങളുടെ വരുമാനം കുറയുകയും നേട്ടങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. പല കാരണങ്ങള്‍ കൊണ്ട് നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. അത് പലപ്പോഴും കൂടുതല്‍ അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാം. കരിയറില്‍ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരുന്നു. എന്ത് ചെയ്താലും വിജയിക്കാത്ത അവസ്ഥയും നിങ്ങള്‍ക്കുണ്ടാവും. കരിയറിലെ ദോഷങ്ങള്‍ നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യവും പൊതുവേ ദോഷങ്ങള്‍ നല്കുന്നു. പണം നിക്ഷേപിക്കുന്നവരാണെങ്കില്‍ അതിനെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കന്നി രാശി
ശനിയുടെ മൂന്നാം ഭാവം കന്നി രാശിക്കാരെ വളരെ മോശമായി ബാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും കാരണവശാല്‍ ജീവിതം തന്നെ വെല്ലുവിളിയിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ശത്രുക്കള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. ഈ സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിയുടെ മൂന്നാം ഭാവത്തിലെ ഫലം ദോഷകരമായി മാറുന്നു. ഈ സമയത്ത് കൂടുംബത്തില്‍ പണവും സ്വത്തും സംബന്ധിച്ച് തര്‍ക്കം വര്‍ദ്ധിക്കുന്നു. തുലാം രാശിയിലുള്ളവരെങ്കില് ഇവര്‍ വിവാഹത്തിന്റെ കാര്യത്തില്‍ ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ജോലി സ്ഥലത്ത് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. പല കാര്യങ്ങളും നിങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുന്നു. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യം കുറയും. പണം നിക്ഷേപിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
