Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനി അസ്തമനം: ഏപ്രില്‍ 22 വരെ ഓരോ ചുവടും കരുതലോടെ മുന്നോട്ട് പോവണം 4 രാശിക്കാര്‍, നഷ്ടങ്ങളില്‍ കൂപ്പു കുത്തും
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശനിയുടെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നത് ശ്രദ്ധേയമായ കാര്യമാണ്. മാര്‍ച്ച് 13-നാണ് ശനി മീനം രാശിയില്‍ അസ്തമിക്കുന്നത്. അത് ഏപ്രില്‍ 22 വരെ മീനത്തില്‍ തന്നെ അസ്തമയ നിലയില്‍ തുടരുന്നു. ഈ സമയം നിങ്ങളില്‍ നാല് രാശിക്കാര്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. എന്നാല്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്കാണ് അതികഠിനമായ ദോഷഫലങ്ങള്‍ തേടി എത്തുന്നത്.
ഈ അസ്തമയ സമയം പലരിലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും സാമ്പത്തികം, ആരോഗ്യം, തൊഴില്‍ മേഖലകളില്‍ ഇവര്‍ക്ക് വെല്ലുവിളികള്‍ വര്‍ദ്ധിക്കും. അതിന്റെ ഫലമായി നിങ്ങള്‍ ഈ വരുന്ന മാസം വളരെയധികം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. മേടം ഉള്‍പ്പടെയുള്ള രാശിക്കാരില്‍ പലപ്പോഴും ദോഷഫലങ്ങളാണ് കാത്തിരിക്കുന്നത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം പല വിധത്തിലുള്ള ദോഷഫലങ്ങളെയാണ് കൊണ്ട് വരുന്നത്. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ പല പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. ധൃതിയില്‍ എടുക്കുന്ന തീരുമാനം അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തും. പണം കടം കൊടുക്കുന്നതും കടം വാങ്ങുന്നതും അല്പം ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. ക്ഷമയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പക്ഷേ അതില്‍ നിങ്ങളുടെ ജീവിതം അല്പം പ്രശ്നത്തിലേക്ക് എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും വലിയ നഷ്ടങ്ങള്‍ക്ക് തുടക്കമിടുന്നു. അത് കൂടാതെ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. പണം ചിലവാക്കുന്നതില്‍ ആഢംബരം കാണിക്കുന്നത് ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ശനിയുടെ ഇത്തരത്തില്‍ അശുഭകരമായ സ്വാധീനം ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ക്കാണ് തുടക്കമിടുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തും. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ മുന്നോട്ട് പോവണം. അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ടുള്ള ഓരോ ചുവടും വെക്കുന്നതിന്. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കും. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കും. അതിനെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തികമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരും. ശ്രദ്ധിച്ച് വേണം ഓരോ നിക്ഷേപവും നടത്തുന്നതിന്. നിങ്ങള്‍ ദേഷ്യത്തോടെ ഒരു തീരുമാനവും എടുക്കരുത്. അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ ഇരട്ടിയാക്കും. അഹങ്കാരം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. മാനസികാരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ശ്രദ്ധിക്കണം. അച്ചടക്കമില്ലായ്മ നിങ്ങളുടെ ജീവിതത്തെ പ്രശ്നങ്ങളിലേക്ക് എത്തിക്കും. എല്ലാ ദേഷ്യത്തിനും അവസാനം കുറിയ്ക്കുന്നതിന് നിങ്ങള്‍ മുന്‍കൈ എടുക്കണം. സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്ദ്ധി്പ്പിക്കും. ഓരോ മാറ്റവും എപ്രകാരമാണ് എന്ന് മനസ്സിലാക്കി വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. ബിസിനസ് ആരംഭിക്കുന്നതിന് ഒരിക്കലും ശ്രദ്ധിക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ നിസ്സാരമല്ല, അതിനെ എപ്പോഴും നല്ലതുപോലെ ആലോചിച്ച് വേണം എടുക്കേണ്ടതിന്.



Click it and Unblock the Notifications
