Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
സംക്രമണത്തിന് മുന്‍പ് സ്വന്തം രാശിയില്‍ അസ്തമിച്ച് ശനി; മേടത്തില് ധന നഷ്ടം, 5 രാശിക്കാർ സൂക്ഷിക്കുക
Shani Ast 2025: കര്‍മ്മത്തിന്റെ ദേവനായി അറിയപ്പെടുന്നത് ശനിയാണ്. ശനി മാര്‍ച്ച് മാസത്തോടെ മീനം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. രണ്ടര വര്‍ഷം കൂടുമ്പോള്‍ മാത്രം രാശിമാറുന്ന ഗ്രഹമായതിനാല്‍ തന്നെ, ശനിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ക്ക് പോലും 12 രാശികളെയും ബാധിക്കുന്നതാണ്.

നിലവില്‍ മീനം രാശിയിലേയ്ക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ശനി അതിന്റെ സ്വന്തം രാശിയില്‍ അസ്തമിക്കും. ഫെബ്രുവരി 28ന് ശനിയുടെ അസ്തമയത്തോടെ 12 രാശികളെയും ഇത് ദോഷകരമായി ബാധിക്കുന്നതാണ്. ജ്യോതിഷത്തില്‍ തന്നെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പ്രതിഭാസമാണ് ഗ്രഹങ്ങളുടെ അസ്തമനം. ഓരോ ഗ്രഹങ്ങളിലും ഈ അസ്തമനം ഇടയ്ക്കിടയ്ക്ക് സംഭവിക്കാറുണ്ട്. അതില്‍ ശനിയുടെ അസ്തമനം വളരെയധികം പ്രാധാന്യത്തോടെയാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. മേടം, തുലാം, മകരം, വൃശ്ചികം, കുംഭം എന്നീ അഞ്ച് രാശികളിലാണ് ശനിയുടെ അസ്തമയം മൂലം ദോഷ ഫലങ്ങള്‍ രൂപപ്പെടാന്‍ പോകുന്നത്.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടം രാശിക്കാരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാനുള്ള സാധ്യത വളരെയധികമാണ്. അടുത്ത 40 ദിനസത്തിനുള്ളില് ശനി അസ്തമിക്കാന്‍ പോകുകയാണ്. അതിനാല്‍, മേടം രാശിക്കാര്‍ ശനി കോപം ലഭിക്കാതിരിക്കാന്‍ സൂക്ഷിക്കുക. സമ്പത്ത് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യയാന്‍ ശ്രമിക്കുക. വാക്കുകളില്‍ ശ്രദ്ധ നല്‍കുക. കോപത്തോടെ പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവര്‍ക്കം കടം നല്‍കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക.
തുലാം (ചിത്തിര രണ്ടാപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)
തുലാം രാശിക്കാരും സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പണം അമിതമായി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. മറ്റുള്ളവരില്‍ നിന്നും കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം സൂക്ഷിച്ച് ഉപയോഗിക്കുക. പണത്തോടൊപ്പം ആരോഗ്യ വിഷയങ്ങളിലും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വിവാദങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞ് മാറി നില്ക്കാന് ശ്രദ്ധിക്കുക.
മകരം (ഉത്രാടം അവസാനത്തെ മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി ഭാഗം)
മകരം രാശിക്കാരും സാമ്പത്തിക വിഷങ്ങളില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. പണം അമിതമായി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ അപമാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വായ്പ എടുക്കുമ്പോള്‍ മറ്റുള്ളവരുടെ പണം പാഴാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക. മുതിര്‍ന്നവരോട് കയര്ക്കാതിരിക്കാന് ശ്രദ്ധിക്കുക. മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവരെ ഉപദ്രവിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക. ക്ഷമയോടെ ഓര കാര്യങ്ങളും ചെയ്യാന്‍ പരിശ്രമിക്കുക.
വൃശ്ചികം (വിശാഖം അവസാനത്തെ കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാരും പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ, പ്രത്യേകിച്ച് പ്രായമായവരെ ഉപദ്രവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാനസിക വിഷമങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. വഴക്ക് രൂപപ്പെടുന്ന വിഷയങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. ജോലി സ്ഥലത്ത് ക്ഷമയോടെ പ്രവര്‍ത്തിക്കുക.
കുംഭം (അവിട്ടം രണ്ടാംപകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ ഭാഗം)
കുംഭം രാശിക്കാര്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരില്‍ നിന്നും ദോഷകരമാകുന്ന പ്രവര്‍ത്തികളില്‍ നിന്നും അകന്ന് നില്ക്കുക. മുതിര്‍ന്നവരെ ബഹുമാനിക്കുക. വേദനിപ്പിക്കുന്ന വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
