Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബുധനും ശനിയും വക്രഗതിയില്‍: ഇടവവും മിഥുനവും ഉള്‍പ്പടെയുള്ള രാശിക്ക് സൗഭാഗ്യ കാലം
വക്രഗതിയിലുള്ള ഗ്രഹങ്ങളുടെ മാറ്റം പലപ്പോഴും നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. അത് ഗുണകരമാണെന്നത് പോലെ തന്നെ ദോഷകരമായ പല മാറ്റങ്ങളും നല്കുന്നു. വേദജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. എന്നാല്‍ ജൂലൈ മാസത്തില്‍ രണ്ട് ഗ്രഹങ്ങളാണ് വക്രഗതിയില്‍ മാറാന്‍ പോവുന്നത്. ശനിയും ബുധനുമാണ് ഇത്തരത്തില്‍ വക്രഗതി സഞ്ചാരത്തിന് കാരണമാകുന്ന ഗ്രഹങ്ങള്‍. എല്ലാ രാശിക്കാരിലും ഇത് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ 12 രാശിക്കാരില്‍ ഇടവമുള്പ്പടെയുള്ള മൂന്ന് രാശിക്കാര്‍ക്ക് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്.
പലപ്പോഴും ധനനേട്ടങ്ങള്‍ നിങ്ങള്‍ക്ക് പടി കയറി വരും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ബിസിനസിലും നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നു. നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന പണം തിരിച്ച് കിട്ടുന്നതിനും യോഗം കാണുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. ബുധന്റേയും ശനിയുടേയും വക്രഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റേയും ശനിയുടേയും വക്രഗതി സഞ്ചാരം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. കൂടാതെ ശനി നിങ്ങളുടെ പതിനൊന്നാം രാശിയിലേക്കാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അത് മാത്രമല്ല ബുധന്‍ പിന്നോക്കാവസ്ഥയിലേക്ക് സഞ്ചരിക്കുമ്പോള്‍ അത് മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. പിന്നോക്കാവസ്ഥയിലേക്ക് മാറുമ്പോള്‍ അത് നിങ്ങളുടെ ഭാഗ്യത്തെ മികച്ചതാക്കുന്നു. ജോലിയില്‍ വിജയവും സന്തോഷവും സമാധാനവും എല്ലാം തേടി എത്തുന്ന. പുതിയ പദ്ധതികള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ബിസിനസില്‍ ഉണ്ടാവുന്ന അനുകൂലമായ നേട്ടങ്ങള്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ധൈര്യവും വര്‍ദ്ധിക്കുന്ന സമയമാണ്. മാത്രമല്ല ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. പുരോഗതി എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. ബിസിനസ് സംബന്ധമായുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
ബുധനും ശനിയും തമ്മിലുള്ള വക്രഗതി സഞ്ചാരത്തില്‍ മിഥുനം രാശിക്കാര്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴുംശനിയുടെ മാറ്റങ്ങള്‍ നിങ്ങളെ പല വിധത്തിലാണ് അത്ഭുതപ്പെടുത്തുന്നത്. ബുധന്റെ വക്രഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തെ വളരെയധികം മികച്ചതാക്കി മാറ്റുന്നു. ജോലിയും ബിസിനസും അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറും. ആരോഗ്യം നിസ്സാരമായിരിക്കുകയില്ല. തൊഴില്‍ മേഖലയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്ന അനുകൂല സമയമാണ്. നിരവധി അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പണം ലഭിക്കുന്നതില്‍ നിന്ന് നല്ലൊരു പങ്കും നിങ്ങളുടെ നേട്ടങ്ങളിലേക്ക് എത്തുന്നു. ബിസിനസിലെ പുരോഗതി അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ മാറി മറിയുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കും. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമാണ് എന്നതാണ് സത്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടേയും ബുധന്റേയും വക്രഗതി സഞ്ചാരം നല്കുന്ന ഫലങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും ഭാഗ്യം നിങ്ങളെ തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി നിങ്ങളില്‍ അത്ഭുതകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ശനിയുടെ മാറ്റത്തില്‍ നിങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യവും മികച്ചതായി മാറുന്നു. പരീക്ഷകളില്‍ വിജയവും കഠിനാധ്വാനത്തിന്റെ ഫലവും തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
