Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
ശനി ചേരുന്നിടത്ത് വ്യാഴവും , നവപഞ്ചമരാജയോഗം ഗതിമാറ്റുന്ന 3 രാശിക്കാര്‍
ഓരോ രാശിക്കാരും ഗ്രഹങ്ങളും അതിന്റേതായ സമയത്ത് അവരുടെ സ്ഥാനം മാറുന്നു. അത് പ്രപഞ്ചത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നു. വ്യാഴത്തിന്റേയും ശനിയുടേയും സംയോജനഫലമായി നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു എന്നതാണ് സത്യം. രാജയോഗത്തിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ സൃഷ്ടിക്കപ്പെടുന്നു.
12 രാശിക്കാരില്‍ മൂന്ന് രാശിക്കാരിലാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റി മറിയ്ക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാമ്പത്തിക ഉന്നമനത്തിനും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും എല്ലാം നവപഞ്ചമ രാജയോഗം സഹായിക്കുന്നു. ഏതൊക്കെ രാശിക്കാരിലാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് ആ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ നവപഞ്ചമ രാജയോഗം ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട ്വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. സമൂഹത്തില്‍ അംഗീകാരവും പദവിയും നിങ്ങളെ തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. മാറില്ലെന്ന് കരുതിയ പല രോഗാവസ്ഥകള്‍ക്കും ആക്കം കാണുന്നതിന് രാജയോഗം കാരണമാകുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ജോലിയുടെ രീതി തന്നെ മാറി മാറ്റങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു.
മേടം
മേടം രാശിക്കാര്‍ക്കും രൂപം കൊള്ളുന്ന രാജയോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമംയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക സ്ഥിതി വിചാരിക്കുന്നതിനേക്കാള്‍ ഗുണപരമായി മാറുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ബിസിനസ് ചെയ്യുന്നവരില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തുന്നു. ജോലിയില്‍ ശമ്പള വര്‍ദ്ധനവും ഉയര്‍ന്ന് സ്ഥാനവും നിങ്ങളെ തേടി എത്തും. പല കാര്യത്തിലും നിങ്ങളെടുക്കുന്ന തീരുമാനമായിരിക്കും എല്ലാവര്ക്കും സ്വീകാര്യമായിട്ടുള്ളതും. സ്വത്തും വാഹനവും സ്വന്തമാക്കുന്നതിനും യോഗം കാണുന്നു. രാജയോഗം അതിന്റെ ഏറ്റവും മികച്ച ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മീനം
മീനം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം ഗുണപരമായ പല മാറ്റങ്ങളും നല്കുന്നു. അത് മാത്രമല്ല പല വിധത്തിലാണ് പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നത്. ആഗ്രഹിച്ച വാര്‍ത്ത നിങ്ങള്‍ കേള്‍ക്കാനിടയാവും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. സന്തോഷവും സമാധാനവും കുടുംബത്തില്‍ നിറഞ്ഞ് നില്ക്കുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തി രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. അത്രയധികം ഗുണപരമായ മാറ്റങ്ങളാണ് നിങ്ങളെ ഈ സമയം കാത്തിരിക്കുന്നത്. വിദേശത്ത് പോവുന്നതിനും വിദേശവാസയോഗത്തിനും സാധ്യതയുണ്ട്. ജോലിയില്‍ വരുമാനം ഇരട്ടിയാവുന്നു. അത് വഴി നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ദ്ധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വീണ്ടും ബിസിനസ് ആരംഭിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കുടുംബത്തിലും ഗുണപരമായ മാറ്റങ്ങളാണ് തേടി എത്തുന്നത്. സന്താനങ്ങളെക്കൊണ്ട് നിങ്ങള്‍ക്ക് ഭാഗ്യനേട്ടമുണ്ടാവുന്ന സമയം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതം ഭാഗ്യത്തിന്റെ ആകെത്തുകയാക്കി മാറ്റുന്നതിന് നവ പഞ്ചമ രാജയോഗം കാരണമാകുന്നു.



Click it and Unblock the Notifications