Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബുധനും ശനിയും മാസാവസാനം മാറ്റങ്ങള്‍ നല്കുന്നവര്: ധനമഴ പെയ്യും, വെച്ചടി വെച്ചടി കയറ്റം
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് നവംബര്‍ മാസത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാവും കൊണ്ട് വരുന്നു. കര്‍മ്മദാതാവായ ശനി നവംബര്‍ 28-നും ബുധന്‍ നവംബര്‍ 29-നും നേര്‍ഗതിയിലേക്ക് സഞ്ചരിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നിങ്ങളില്‍ നിറയുന്ന സമയം കൂടിയാണ് ഈ നേര്‍ഗതി സഞ്ചാരം. ഇത് എപ്രകാരം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
ശനിയുടേയും ബുധന്റേയും നേര്‍ഗതി സഞ്ചാരത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിത സന്തോഷവും നേട്ടവും തേടി എത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. ഗ്രഹമാറ്റങ്ങള്‍ എപ്രകാരമാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. 12-ല്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. ശനിയും ബുധനും മാറ്റങ്ങളിലേക്ക് എത്തുമ്പോള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധേയമായ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടേയും ബുധന്റേയും നേര്‍രേഖയിലുള്ള സഞ്ചാരം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശനി നിങ്ങളുടെ മൂന്നാം ഭാവത്തിലും ബുധന്‍ ധനത്തിന്റെ നേര്‍രേഖയിലും ആണ് വരുന്നത്. ഈ സമയം നിങ്ങളുടെ ധൈര്യം ഇരട്ടിയാവുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മികച്ച വരുമാന മാര്‍ഗ്ഗം തേടി എത്തുകയും ചെയ്യുന്നു. കുടുങ്ങിക്കിടക്കുന്ന പണം തിരിച്ച് കിട്ടും. കൂടാതെ നിക്ഷേപങ്ങളില്‍ വരുമാനം ഇരട്ടിയാവുന്നു. ലോട്ടറി, ചിട്ടി പോലുള്ളവ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും എന്നതാണ് ഏറ്റവും മികച്ച കാര്യം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടേയും ബുധന്റേയും മാറ്റം പ്രതികൂലമായ പല മാറ്റങ്ങളേയും അനുകൂലമാക്കി മാറ്റുന്നു. ഇത് നിങ്ങളുടെ സമ്പത്തിലും ബിസിനസിലും എല്ലാം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള പുരോഗതി തേടി എത്തും. തൊഴില്‍ രഹിതര്‍ക്ക് പുതിയ ജോലി ആരംഭിക്കുന്നതിന് സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ സംഭവിക്കുന്നു. ജോലിയില്‍ പുരോഗതി തേടി എത്തുന്നു. പഴയ പദ്ധതികളില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യത്തെ ഒരിക്കലും അവഗണിക്കരുത് എന്നതാണ് പ്രധാന കാര്യം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനി ബുധന്‍ എന്നീ ഗ്രഹങ്ങളുടെ നേര്‍രേഖയിലുള്ള സഞ്ചാരം വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കര്മ്മഭാവത്തിലും ബുധന്‍ ആറാം ഭാവത്തിലും തേടി എത്തുന്നു. ബിസിനസ് രംഗത്തെ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ധാരണയും സ്നേഹവും നിലനില്ക്കുന്നു. ബിസിനസ് രംഗത്തെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പുതിയ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.



Click it and Unblock the Notifications
