Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
30 വര്‍ഷങ്ങള്‍ക്കുശേഷം രൂപപ്പെടുന്ന ഷഡാഷ്ടക യോഗം; 4 നക്ഷത്രക്കാര്‍ക്ക് നല്‍കുന്നത് ഈ സൗഭാഗ്യങ്ങള്‍
Shadashtaka Yoga: ഏതെങ്കിലും ഗ്രഹങ്ങള്‍, ഏതെങ്കിലും രാശിയുടെ ആറ് അല്ലെങ്കില്‍ എട്ടാം ഭാവത്തില്‍ ഒന്നിച്ച് വരുമ്പോഴാണ് ഷഡാഷ്ടക യോഗം രൂപപ്പെടുന്നത്. നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചൊവ്വയും ശനിയും മൂലം ഷഡാഷ്ടക യോഗം രൂപപ്പെടാന്‍ പോവുകയാണ്. ചൊവ്വ കര്‍ക്കിടകത്തില്‍ നിന്നും ചിങ്ങത്തിലേയ്ക്കും, ശനി മീനത്തിലും സ്ഥിതി ചെയ്യുന്നു. ജൂണ്‍ 7-ാം തീയ്യതിയാണ് ചൊവ്വ ചിങ്ങത്തില് പ്രവേശിക്കുന്നത്. ജൂണ്‍ 28വരെ ചിങ്ങം രാശിയില്‍ ചൊവ്വ സംക്രമണം നടത്തുന്നതാണ്.

ചൊവ്വ ചിങ്ങത്തില് നിലനില്‍ക്കുന്ന ദിവസം വരെ 4 നക്ഷത്രക്കാര്‍ക്ക് ഷഡാഷ്ടക യോഗത്തിന്റെ ഗുണങ്ങള്‍ ശരിയായ വിധത്തില്‍ ലഭിക്കുന്നതാണ്. ഏതെല്ലാം നക്ഷത്രക്കാര്‍ക്ക് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഭാഗ്യാവസരങ്ങള്‍ ജീവിതത്തില്‍ വന്നു ചേരുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സന്തോഷം നിറഞ്ഞ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ദാമ്പത്യത്തില്‍ സ്നേഹവും സന്തോഷവും വന്നു ചേരുന്നതാണ്. ജീവിതത്തില്‍ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ അകലുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. അസുഖങ്ങള്‍ കുറയുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. മികച്ച തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. കഷ്ടപ്പാട് ഇവരിലല് നിന്നും അകലുന്നതാണ്. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ സ്ഥലം, വാഹനം എന്നിവ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നതാണ്. നല്ലരീതിയില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്.
അനിഴം
ഷഡാഷ്ടക യോഗത്താല്‍ അനിഴം നക്ഷത്രക്കാര്‍ക്ക് പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. മാനസിക വിഷമങ്ങളില്‍ നിന്നും നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ചതിനേക്കാള്‍ വേഗത്തില്‍ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. സര്‍ക്കാര്‍ ജോലികള്‍ക്കായി പരിശ്രമിക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങളും പ്രാരാബ്ധങ്ങളും ജീവിതത്തില്‍ നിന്നും അകലുന്നതാണ്. എല്ലാം സൗഭാഗ്യമാക്കി മാറ്റിയെടുക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
തിരുവാതിര
മികച്ച പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. എല്ലാം ഇവരില്‍ ഭാഗ്യമായി മാറുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ.് കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികം ഇവരില്‍ മെച്ചപ്പെടുന്നതായിരിക്കും. ജീവിത വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
