Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
30 വര്‍ഷത്തെ കര്‍മ്മഫലം ഒരുമിച്ച് തരും ശനി ചൊവ്വ സംയോഗം: ഷഡാഷ്ടകയോഗത്തില് ഭാഗ്യം ഉദിക്കും
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നമുക്കറിയാം. ഇത് ഓരോ രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. ചൊവ്വയെ ഭൂമിയുടെ പുത്രനായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ഗ്രഹങ്ങളുടെ അധിപന് കൂടിയാണ് ചൊവ്വ. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയസ്വാധിനം ചെലുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചൊവ്വയുടെ രാശിമാറ്റം നമ്മുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ജൂണ്‍ 7-ന് ചിങ്ങം രാശിയിലേക്ക് ചൊവ്വ എത്തുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കും.
എന്നാല്‍ മീനത്തില്‍ ശനി സ്ഥിതി ചെയ്യുന്നതിനാല്‍ അവിടെ അതിശക്തമായ ഷഡാഷ്ടക യോഗം രൂപം കൊള്ളുന്നു. പലപ്പോഴും ചൊവ്വയുടേയും ശനിയുടേുയം ഷഡാഷ്ടക യോഗ ഫലം നിങ്ങളില്‍ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷഡാഷ്ടക യോഗം രൂപം കൊള്ളുന്നത്. ഇത് ചില രാശിക്കാരില്‍ അപ്രതീക്ഷിത ഭാഗ്യ സൗഭാഗ്യങ്ങള്‍ നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം. ജൂണ്‍ 7 മുതല്‍ ജൂലൈ 28 വരെയാണ് ഷഡാഷ്ടക യോഗം രൂപം കൊള്ളുന്നത്. ഇത്തരം സാഹചര്യത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം.

മീനം
മീനം രാശിക്കാര്‍ക്ക് ലഗ്നത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ഈ സാഹചര്യത്തില്‍ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നു. പലപ്പോഴും സഹോദരി സഹോദരന്മാരുടെ സ്നേഹം വര്‍ദ്ധിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കുന്നു. മത്സരങ്ങളില്‍ നിങ്ങള്‍ മുന്നിട്ട് നില്ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പണം സമ്പാദിക്കുന്ന കാര്യത്തില്‍ മികച്ച സമയമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഷഡാഷ്ടക യോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാവുന്നത്. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്കുന്നു. ഗുണനിലവാരമുള്ള പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. 30 വര്‍ഷത്തിന് ശേഷമുള്ള ഭാഗ്യഫലമായതിനാല് അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഷഡാഷ്ടക രാജയോഗം ഗുണാനുഭവങ്ങള്‍ നല്കുന്നു. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ഭാഗ്യവും യോഗവും ഒരുമിച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. വ്യക്തിത്വത്തില്‍ സന്തോഷകരമായ മാറ്റങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റം നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാഭവും തേടി എത്തും. വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
